റോഡ് ബ്ലോക്ക്‌ ചെയ്ത് ഓണാഘോഷം;അമ്പതോളം വിദ്യാർത്ഥികൾക്കെതിരെ കേസ്-വീഡിയോ

റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം.മലപ്പുറം പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയത്. വിദ്യാര്‍ഥികളുടെ ആഘോഷം അതിരുകടന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങള്‍ അധിക സമയം റോഡില്‍ കുടുങ്ങിയതോടെ പൊലീസ് ഇടപെട്ടു. ലാത്തി വീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. സംഭവത്തില്‍…

/

ഓണത്തിന് 2 ദിവസം മദ്യം കിട്ടില്ല, ബെവ്കോ മദ്യവിൽപ്പനശാലകൾക്ക് അവധി പ്രഖ്യാപിച്ചു

ഇക്കുറിയും സംസ്ഥാനത്ത് തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവോണത്തിന് അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്കോ മദ്യവിൽപ്പനശാലകൾ അടഞ്ഞുകിടക്കും. നാലാം ഓണമായ ചതയം ദിനം സംസ്ഥാനത്ത് നേരത്തെ തന്നെ ഡ്രൈ ഡേ പട്ടികയിലുണ്ട്. അന്ന് ബാറുകളിലും മദ്യം ലഭിക്കില്ല.…

/

ജിഷ്ണു ഷാജി വീണ്ടും വയനാട് ജില്ലാ സെക്രട്ടറി, ജോയൽ പ്രസിഡന്റ്; ജില്ലാ കമ്മിറ്റി പുനഃസ്ഥാപിച്ച് എസ്എഫ്ഐ

എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട നടപടി റദ്ദാക്കി. ജില്ലാ സെക്രട്ടറിയായി ജിഷ്ണു ഷാജിയും പ്രസിഡന്റായി ജോയൽ ജോസഫും തുടരും. പതിനൊന്നംഗ ജില്ലാ കമ്മിറ്റിയെ വീണ്ടും തെരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കൺവെൻഷനിലാണ് തീരുമാനം. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി…

//

സംസ്ഥാനത്ത് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല; എം ബി രാജേഷിന് ലഭിച്ചത് എം വി ഗോവിന്ദന്റെ വകുപ്പുകള്‍

സംസ്ഥാനത്ത് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്‌സൈസും തന്നെയായിരിക്കും. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമില്ല. സ്പീക്കര്‍ പദവി രാജി വെച്ച എം ബി രാജേഷ് ഇന്ന് രാവിലെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്ന്…

//

കണ്ണൂരിൽ വിഷം കഴിച്ച് ചികിൽസയിലായിരുന്ന ബാർബർ തൊഴിലാളി മരിച്ചു

പരിയാരം: വിഷം കഴിച്ച് ചികിൽസയിലായിരുന്ന ബാർബർ തൊഴിലാളി മരിച്ചു.പാടിച്ചാൽ വെങ്ങാട് വാചാലിലെ കിഴക്കേ വീട്ടിൽ കെ.വി.പ്രസാദ്(42)ആണ് മരിച്ചത്.ചെറുപുഴയിലെ ബാർബർ ഷോപ്പിൽ തൊഴിലാളിയായ പ്രസാദിനെ ആഗസ്ത് 30 നാണ് വിഷം കഴിച്ച് ഗുരുതര നിലയിൽ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.…

/

വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വാഹനങ്ങൾ താഴ്ന്ന് ഗതാഗത തടസ്സം; നടപടി ആവശ്യപ്പെട്ട് പൊന്നാനി കോൺഗ്രസ്

പൊന്നാനി തവനൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുഴി വേണ്ട വിധത്തിൽ നികത്താത്തത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസമാണ് ശുദ്ധജല പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി കുഴിയെടുത്തത്. ചമ്രവട്ടം ജംഗ്ഷനിലെ തവനൂർ റോഡിൽ വർഷങ്ങൾക്ക് മുൻപ് ശുദ്ധജല പൈപ്പിന് വേണ്ടി കുഴിയെടുത്തത് കാരണം റോഡിലെ കട്ടകൾ…

/

അടിമാലി മുക്കുപണ്ടം തട്ടിപ്പ്: സിനിമാ നടൻ അറസ്റ്റിൽ

മുക്കുപണ്ടം നൽകി അടിമാലിയിലെ സ്വർണ വ്യാപാരിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സിനിമാ നടൻ ഗോവയിലെ ആഡംബര കപ്പലിൽ വച്ച് പിടിയിലായി. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി സ്വദേശി സനീഷാണ് അറസ്റ്റിലായത്.തട്ടിപ്പിന് ശേഷം കേരളം വിട്ട സനീഷിനെ  വെള്ളത്തൂവല്‍ പൊലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. ഗോവയിലെ ആഡംബര…

/

കനത്ത മഴ;പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ.ദിവ്യ എസ് അയ്യര്‍.പമ്പയില്‍ തീര്‍ഥാടകര്‍ സ്‌നാനം ചെയ്യുന്നത് തടയുന്നതിന് ബാരിക്കേഡുകള്‍ ക്രമീകരിക്കണമെന്നും നദിയിലേക്ക് തീര്‍ഥാടകര്‍ ഇറങ്ങുന്നില്ലായെന്നുള്ളത് ഉറപ്പാക്കണമെന്നും ഉത്തരവിട്ടു.…

/

‘റോങ് സൈഡിൽ ഒരു ബസ്, മുന്നിൽ വേറെ രണ്ട് ബസ്സുകൾ; കണ്ണൂരിൽ ആംബുലൻസിന് വഴിനൽകാതെ സ്വകാര്യ ബസുകളുടെ മത്സരയോട്ടമെന്ന് പരാതി

കണ്ണൂരിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടമെന്ന് പരാതി. ആംബുലൻസിനു പോലും വഴിനൽകാതെയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം നടക്കുന്നത്.കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് നവജാത ശിശുവുമായി പോയ ആംബുലൻസിൻ്റെ യാത്ര കഴിഞ്ഞ ദിവസം ഏറെ സമയം തടസപ്പെട്ടു.വഴിനൽകാതെ സ്വകാര്യ ബസുകൾ ഏറെ നേരം പ്രതിസന്ധിയിലാക്കിയെന്ന് ആംബുലൻസ് ഡ്രൈവർ  പറഞ്ഞു.…

/

“കടിച്ചത് തെരുവുനായയല്ല,കഴുത്തിൽ ബെൽറ്റിട്ട തുടലുള്ള പട്ടി”; നായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മ

പത്തനംതിട്ടയിൽ നായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ കുട്ടിയെ കടിച്ചത് കഴുത്തിൽ ബെൽറ്റിട്ട തുടലുള്ള പട്ടിയാണെന്നും കുട്ടി ഇക്കാര്യം തന്നോട് പറഞ്ഞതായും അമ്മുമ്മ കമലമ്മ പറഞ്ഞു. കടിച്ചത് തെരുവുനായയല്ല എന്നാണ് സംശയം. നെഞ്ചിൽ കയറി കടിച്ച പട്ടിയെ കുട്ടി തൊഴിച്ചു മാറ്റുകയായിരുന്നു. കരാട്ടെ വശമുള്ള…

error: Content is protected !!