മുഖ്യമന്ത്രിയുമായി ഇന്ന് വിളിച്ച് ചേര്‍ക്കുന്ന ചര്‍ച്ച പരാജയപ്പെടുന്ന പക്ഷം മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കോട്ടയത്ത് കുടുംബവുമായി നിരാഹാരമിരിക്കുമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വ്യക്തമാക്കി. അര്‍ധരാത്രി സമരപന്തലുയരും. തിരുവോണ നാളില്‍ മണ്ണുവിളമ്പി സദ്യയൊരുക്കുമെന്നും ജീവനക്കാര്‍ അറിയിച്ചു. സമരം ഏകോപിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് സജ്ജമാക്കി.…