നിയമന വിവാ​ദം; കെ സുരേന്ദ്രന്റെ മകന്റെ പേര് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി ആര്‍ജിസിബി

നിയമന വിവാദത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്റെ പേര് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി ആര്‍ജിസിബി. ശനിയാഴ്ചയാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ ഭാഗത്ത് എസ് ഹരികൃഷ്ണന്റെ പേര് പ്രസിദ്ധപ്പെടുത്തിയത്. മൂന്ന് മാസം മുമ്പാണ് ടെക്‌നിക്കല്‍…

//

നെഹ്റു ട്രോഫി വളളംകളിക്ക് ഇന്ന് തുടക്കം; ആവേശത്തുഴയെറിയാൻ 77 ചുണ്ടൻവളളങ്ങൾ

നെഹ്‌റു ട്രോഫി ജലോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ 11 മണിയോടെയാണ് മത്സരങ്ങൾ തുടങ്ങുക. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരംഭിക്കും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.20 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 77 വള്ളങ്ങളാണ് നെഹ്‌റു…

/

സംസ്ഥാനതല അധ്യാപക ദിനാഘോഷം കണ്ണൂരിൽ; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും

സംസ്ഥാനതല അധ്യാപക ദിനാഘോഷം സെപ്റ്റംബർ അഞ്ചിന് രാവിലെ 10. 30ന് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വിദ്യാരംഗം കലാസാഹിത്യ വേദി, മികച്ച പി ടി എ എന്നിവക്കുള്ള പുരസ്കാരദാനവും മന്ത്രി നിർവ്വഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി…

/

ലഹരിക്കെതിരെ ‘ഡിന്നർ വിത്ത്‌ പേരന്റ്സ്’; പദ്ധതിയുടെ ഉദ്ഘാടനം കെ മുരളീധരൻ എം പി നിർവഹിച്ചു

കണ്ണൂർ സിറ്റി പോലീസ്, സേവ് ഊർപ്പള്ളി, ആസ്റ്റർ മിംസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജില്ലയിൽ നടപ്പിലാക്കുന്ന ഡിന്നർ വിത്ത്‌ പേരെന്റ്സ് പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് ഗവ. ഹയർസെക്കന്ററി സ്കൂളിൽ നടന്നു. കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ…

/

സ്പീക്കർ തെരഞ്ഞെടുപ്പ് 12 ന്; പ്രത്യേക നിയമസഭാ യോ​ഗം ചേരും

പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാൻ 12 ന് പ്രത്യേക നിയമസഭാ യോ​ഗം ചേരും.എ.എൻ. ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുക്കും. ഷംസീറിനെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം യു.ഡി.എഫ് തീരുമാനിക്കും.മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് എം.ബി. രാജേഷ് മന്ത്രിയായി ചുമതലയേൽക്കുന്നത്. ചൊവാഴ്ച എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും. രാഷ്ട്രീയം…

/

ആയിക്കര ദൈവാലയ തിരുനാളിന് കൊടിയേറി

.കണ്ണൂർ:- ആയിക്കര ആരോഗ്യ മാതാ ദൈവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാൾ മഹോത്സവത്തിന് തുടക്കം ക്കുറിച്ചു കൊണ്ട് ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി റവ.ഡോ.ഫാ.ജോയ് പൈനാടത്ത് കൊടിയേറ്റി. തുടർന്നുള്ള സക്രാരി പ്രതിഷ്ഠയ്ക്കും ആഘോഷമായ ദിവ്യബലിക്കും കണ്ണൂർ രൂപത വികാർ ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത്…

/

സംസ്ഥാനത്ത് ഓണം വാരാഘോഷം സെപ്തംബര്‍ 6 മുതല്‍; ദുല്‍ഖര്‍ സല്‍മാനും അപര്‍ണാ ബാലമുരളിയും മുഖ്യാതിഥികള്‍

രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഓണാഘോഷക്കാലം.സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം സെപ്തംബര്‍ ആറുമുതല്‍ 12 വരെ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്തംബര്‍ ആറിന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് വിനോദസഞ്ചാര…

/

“ഇതുമാകാം അതുമാകാം; അവരവരുടെ ഇഷ്ടമാണ്”; ജെൻഡർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി

ജെൻഡർ ന്യൂട്രൽ യൂണിഫോം വിവാദങ്ങൾക്കിടെ സർക്കാർ നിലപാട് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വ്യക്തികൾക്ക് അവരാഗ്രഹിക്കുന്ന തരത്തിലുളള വസ്ത്രം ധരിക്കാം എന്ന ആശയത്തിലൂന്നിയാണ് പോസ്റ്റ്. കോഴിക്കോട് നടക്കാവ് ഗവൺമെന്റ് ഗേൾസ് വിഎച്ച്എസ്എസിലെ ഓണാഘോഷത്തിനെത്തിയ പെൺകുട്ടികളുടെ ചിത്രമാണ് മന്ത്രി പങ്കുവെച്ചത്.”ഇതുമാകാം അതുമാകാം…

/

‘കൈക്കൂലി വാങ്ങുന്നത് ഗൂഗിൾ പേ വഴി’;സംസ്ഥാനത്തെ ആർ ടി ഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ ആർ ടി ഒ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തി.സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും 53 ആർ ടി ഒ-ജെആർ ടി ഒ ഓഫിസുകളിലാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.…

/

സംസ്ഥാനത്ത് തെരുവുനായ വന്ധ്യംകരണം അടുത്ത ആഴ്ച മുതൽ; പട്ടിപിടിത്തക്കാരുടെ പ്രതിഫലം കൂട്ടി

തെരുവുനായ ശല്യം രൂക്ഷമായിരിക്കെ ഇവയെ പിടികൂടി വന്ധ്യംക‍രിക്കുന്ന പദ്ധതി അടുത്ത ആഴ്ച തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. തിരഞ്ഞെടുത്ത 30 കേന്ദ്രങ്ങളിലാണ് ആദ്യം നടപ്പാക്കുക. പട്ടിപിടിത്തക്കാരുടെ പട്ടിക പുതുക്കാനും നടപടി തുടങ്ങി. ഒരു നായയെ പിടികൂടി വന്ധ്യംകരിച്ച് തിരികെ കൊണ്ട് വിടുന്നതി‍നുള്ള പ്രതിഫലം ഇരുനൂറിൽ നിന്ന്…

/
error: Content is protected !!