കളറിങ് പെൻസിൽ വിഴുങ്ങിയ കുട്ടി അധ്യാപകരുടെ അവസരോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടു. ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ് വി എ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി പ്രണവ്(6) ആണ് കളർ പെൻസിൽ വിഴുങ്ങി അപകടത്തിലായത്. നെഞ്ചിൽ അമർത്തിയും കൃത്രിമശ്വാസം നൽകിയും ആശുപത്രിയിലെത്തിച്ചതോടെയാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായത്.…