കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കണ്ണൂർ ജില്ലാ കമ്മിറ്റി ഉന്നതവിജയികളെ അനുമോദിച്ചു

കണ്ണൂര്‍: പത്താം ക്ലാസ്, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ പത്രപ്രവര്‍ത്തക യൂണിയന്‍ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ ചടങ്ങില്‍ പി. സന്തോഷ്‌കുമാര്‍ എം പി മെമന്റോയും കാഷ് അവാര്‍ഡും സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി…

/

‘അന്തം കമ്മികളുടെ സ്വര്‍ണക്കടത്ത്’; പോസ്റ്റിട്ട ലീഗ് പ്രവര്‍ത്തകന്‍ സ്വര്‍ണവുമായി പിടിയില്‍

കോഴിക്കോട് വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവുമായി പിടിയിലായത് സജീവ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍. ലീഗ് പ്രവര്‍ത്തകനായ ഓമാനൂര്‍ സ്വദേശി ഹംസത്ത് സാദിഖില്‍ നിന്നാണ് കോടികളുടെ സ്വര്‍ണം പിടിച്ചെടുത്തത്.മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ വിശദമായ പരിശോധനയിലാണ് ഹംസത്ത് സാദിഖിനെ…

//

‘മൂന്ന് ചങ്കുകൾ പോയി, എനിക്കുള്ള നറുക്ക് നാളെ’; മരണത്തെ കുറിച്ച് എഫ്ബിയിൽ പോസ്റ്റിട്ട എഴുത്തുകാരൻ ഹൃദയാഘാതം മൂലം മരിച്ചു

സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിനു പിറ്റേന്ന്  മരണത്തിനു കീഴടങ്ങി എഴുത്തുകാരൻ. ദത്തൻ ചന്ദ്രമതി(55) എന്ന സുനിൽ ദത്ത് ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു മരണം.ഇന്നലെ ഉച്ചക്ക് 12.50 ഓടെയാണ് തന്റെ  പ്രിയപ്പെട്ട സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ദത്തൻ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.തനിക്കുള്ള മരണത്തിന്റെ  ടോക്കൺ ചൂട്…

/

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു;വിശദാംശങ്ങൾ

സംസ്ഥാനത്തെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ…

//

കുറ്റ്യാട്ടൂർ സൂപ്പി പീടിക ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 50 ലിറ്റർ വാഷ് പിടികൂടി

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം കുറ്റ്യാട്ടൂർ സൂപ്പി പീടിക ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ലിറ്റർ വാഷ് പിടികൂടി. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. വാറ്റ് കേന്ദ്രം തകർത്തു. സംഭവത്തിൽ അബ്കാരി കേസെടുത്ത് പ്രതിക്കായി അന്വേഷണം തുടങ്ങിയതായി എക്സൈസ് അധികൃതർ പറഞ്ഞു.തളിപ്പറമ്പ് എക്സൈസ്…

/

‘വസ്ത്രധാരണം പ്രകോപനപരം, പീഡനാരോപണം നിലനില്‍ക്കില്ല’; സിവിക് ചന്ദ്രനെതിരായ കേസില്‍ വിവാദ പരാമര്‍ശവുമായി കോഴിക്കോട് സെഷന്‍സ് കോടതി

എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ ജാമ്യാപേക്ഷയില്‍ വിവാദ ഉത്തരവുമായി കോഴിക്കോട് സെഷന്‍സ് കോടതി. ലൈംഗികാകര്‍ഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ പീഡനാരോപണം പ്രാഥമികമായി നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ വിചിത്ര ഉത്തരത്. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. വസ്ത്രധാരണം പ്രകോപനപരമാണെന്നും, പീഡനാരോപണം നിലനില്‍ക്കില്ലെന്നും കോടതി…

/

വയനാട്ടിലേക്ക് പുതിയ യാത്രാ പാക്കേജുമായി കെഎസ്ആർടിസി കണ്ണൂർ ടൂറിസം സെൽ

വയനാട്ടിലേക്ക് പുതിയ യാത്രാ പാക്കേജുമായി കെഎസ്ആർടിസി കണ്ണൂർ ടൂറിസം സെൽ. രാവിലെ ആറിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പ്ലാൻ ചെയ്തിട്ടുള്ളത്. തുഷാരഗിരി വെള്ളച്ചാട്ടം സന്ദർശിച്ചതിന് ശേഷം താമരശ്ശേരി ചുരം കയറി ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം,…

//

‘ചിങ്ങം പിറന്നു’: 14 ഇന ഉത്പന്നങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ റേഷന്‍ കടകള്‍ വഴി ആരംഭിക്കും. ഭക്ഷ്യക്കിറ്റിന്റെ പാക്കിങ് പൂര്‍ത്തിയായി വരുന്നതായി സപ്ലൈകോ അറിയിച്ചു. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് കിറ്റില്‍ വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക. ആദ്യം എ എവൈ കാര്‍ഡുകാര്‍ക്കാണ് കിറ്റ്…

/

ഷാജഹാന്‍ വധം: എട്ട് പ്രതികളും കസ്റ്റഡിയില്‍; സംഭവദിവസം ഒത്തുചേര്‍ന്ന ദൃശ്യങ്ങള്‍ പോലീസിന്

മരുതറോഡ് സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളും കസ്റ്റഡിയില്‍. ആറ് പ്രതികളെ കൂടി വൈകുന്നേരത്തോടെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. രാവിലെ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തിന് ശേഷം മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി.സംഭവദിവസം…

//

കേരളത്തിൻ്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി;കേരള സവാരി നാളെ മുതൽ

കേരളത്തിൻ്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി നാളെ പ്രവർത്തനമാരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. രാജ്യത്ത് സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്‌സി സർവീസാണിത്. 24…

/
error: Content is protected !!