‘ആസാദ് കശ്മീർ’; വിവാദ പരാമർശം പിൻവലിച്ച് കെ ടി ജലീൽ

‘ആസാദ് കശ്മീർ’ പരാമർശം പിൻവലിച്ച് കെടി ജലീൽ എംഎൽഎ. കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കുറിപ്പിലെ വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതായി കെ ടി ജലീൽ അറിയിച്ചത്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് . കുറിപ്പിലെ പരാമർശങ്ങൾ…

//

ആർച്ച് ബിഷപ്പ് മാർ ജോർജ് പാംപ്ലാനിയെ സന്ദർശിച്ച് ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്

കണ്ണൂർ : എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച ഹർ ഘർ തിരംഗയുടെ ഭാഗമായി ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആർച്ച് ബിഷപ്പ് മാർ ജോർജ് പാംപ്ലാനിയെ സന്ദർശിച്ചു.ദേശീയ പതാക കൈമാറി. ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം, മോൺസിഞ്ഞോർ ആന്റണി…

//

‘കടിക്കാൻ കുതിച്ച് ഒരു കൂട്ടം തെരുവുനായ്ക്കൾ,കണ്ണൂരിൽ നാലാം ക്ലാസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

കണ്ണൂർ: തെരുവ് നായയുടെ ആക്രണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് നാലാം ക്ലാസുകാരൻ. കണ്ണൂർ കോളയാടാണ് സംഭവം. കോളയാട് സ്വദേശി സമീറിന്റെ മകൻ നാലാം ക്ലാസുകാരൻ ഷാസ് ആണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.3 ദിവസം മുൻപ് നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സ്കൂൾ കഴിഞ്ഞ് ആലസ്യത്തിൽ…

/

“സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ട് “; ഫ്ലക്സ് വച്ച യുവാവിന് അവസരം നൽകാമെന്ന് സംവിധായകൻ

സിനിമയിൽ അവസരം ലഭിക്കാൻ പല വഴികൾ തേടുന്നവരുണ്ട് .അങ്ങനെ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് തൃപ്പൂണിത്തുറയിൽ യുവാവ് ഫ്ളക്സ് ബോർഡ് വെച്ചത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു .ശരത് പനച്ചിക്കാട് എന്ന യുവാവാണ് വാർത്തകളിൽ ഇടം നേടിയത്, ചാൻസ് ചോദിച്ചു മടുത്ത ശേഷമാണ് ഇദ്ദേഹം…

//

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ്

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു. കോവിഡാനന്തര ശാരീരിക പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്. രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സോണിയ ഗാന്ധി വീട്ടിൽ ഐസൊലേഷനിൽ തുടരും.…

///

മന്ത്രിയുടെ യാത്രാ റൂട്ട് മാറ്റിയ സംഭവം; സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനും മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. 261 പൊലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായിരിക്കുന്നത്. മന്ത്രി പി രാജീവിന്റൈ റൂട്ട് മാറ്റിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനും മെഡല്‍ പട്ടികയിലുണ്ട്. ഗ്രേഡ് എസ്‌ഐ എസ് എസ് സാബുരാജനാണ് മെഡലിന് അര്‍ഹനായത്. മന്ത്രി…

/

‘ശുചിത്വ സാഗരം സുന്ദരതീരം’;കണ്ണൂർ ജില്ലയിൽ 56 കിലോമീറ്റർ കടൽത്തീരം ശുചീകരിക്കും

കണ്ണൂർ: ജില്ലയിലെ കടൽത്തീരങ്ങളിലൂടെ ഇനി മൂക്കുപൊത്താതെ, മുഖം തിരിക്കാതെ നടക്കാം. സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള ‘ശുചിത്വ സാഗരം സുന്ദരതീരം’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 56 കിലോമീറ്റർ കടൽത്തീരം ശുചീകരിക്കും. പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്. കണ്ണൂർ കോർപറേഷൻ, ന്യൂമാഹി,…

/

തളിപ്പറമ്പ് കാഞ്ഞിരങ്ങാട് കുമ്മായച്ചൂളയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;യുവാവിന് ദാരുണാന്ത്യം

തളിപ്പറമ്പ് കാഞ്ഞിരങ്ങാട് കുമ്മായച്ചൂളയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു .കാഞ്ഞിരങ്ങാട് വണ്ണാരപ്പാറ സ്വദേശി മുഹമ്മദ് ഷബീറാണ്(28) മരിച്ചത്. മരമിൽ തൊഴിലാളിയായ ഷബീർ രാവിലെ ജോലിസ്ഥലത്തേക്ക് പോവുമ്പോഴായിരുന്നു അപകടം .ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വണ്ണാരപ്പാറ സ്വദേശി സനീഷിനെ(33) ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.…

/

‘റൂട്ട് മാറ്റിയതില്‍ മന്ത്രിക്ക് നീരസം’; പി രാജീവിന് എസ്‌കോര്‍ട്ട് പോയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

യാത്രക്കിടെ റൂട്ട് മാറ്റിയതിനെ തുടർന്ന് നിയമ മന്ത്രി പി രാജീവിന് എസ്കോർട്ട് പോയ പോ ലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.ഗ്രേഡ് എസ് ഐ സാബുരാജന്‍, സിപിഓ സുനില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗതാഗത കുരുക്കുണ്ടായത് കൊണ്ടാണ് മന്ത്രിയുടെ…

//

സംസ്ഥാനത്തെ പുനരുപയോഗ പ്ലാസ്റ്റിക് ശേഖരണം: കണ്ണൂർ മുന്നിൽ

കണ്ണൂർ: സംസ്ഥാനത്ത് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് സംഭരണത്തിൽ മുന്നിട്ടുനിൽക്കുന്നത് ജില്ലയിലെ ഹരിതകർമസേന.കഴിഞ്ഞ ഒരുവർഷം 1002 ടൺ പ്ലാസ്റ്റിക്കാണ് ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ഒരുമാസം ശരാശരി 85 മുതൽ 100 ടൺവരെയാണ് ശേഖരിക്കുന്നത്.പെരളശ്ശേരി, എരഞ്ഞോളി, കതിരൂർ, ചെമ്പിലോട്, കരിവെള്ളൂർ-പെരളം, കണ്ണപുരം, മയ്യിൽ, മുണ്ടേരി ഗ്രാമപ്പഞ്ചായത്തുകളിൽനിന്നും…

//
error: Content is protected !!