മന്ത്രി എം.വി.ഗോവിന്ദൻ ഇന്ന് കണ്ണൂർ ജില്ലയിൽ

കണ്ണൂർ: മന്ത്രി എം.വി.ഗോവിന്ദൻ 13, 15 തീയതികളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 13-ന് രാവിലെ ഒൻപതിന്‌ തളിപ്പറമ്പ് ചെത്ത് തൊഴിലാളി സഹകരണ സംഘം ബക്കളം. 9.15-ന് മയ്യിൽ കോറളായി ദ്വീപ് സന്ദർശനം, 12.30-ന് കെ.എ.പി. നാലാം ബറ്റാലിയൻ, ധർമശാല. 2.30-ന് തളിപ്പറമ്പ് മണ്ഡലത്തിലെ ഉന്നതവിജയികളെയും…

/

നഞ്ചിയമ്മയ്ക്ക് ഫോക് ലോർ അക്കാദമിയുടെ ആദരം

കണ്ണൂര്‍:പ്രകൃതിയുടെ സംഗീതമാണ് നഞ്ചിയമ്മയുടേതെന്ന് കഥാകൃത്ത് ടി പത്മനാഭന്‍.ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മയെ ആദരിക്കാന്‍ കേരള ഫോക്‌ലോര്‍ അക്കാദമി സംഘടിപ്പിച്ച ‘പാട്ടമ്മയ്ക്കൊപ്പം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറയൂര്‍ ശര്‍ക്കര പോലെ ശുദ്ധമാണ് നഞ്ചിയമ്മയുടെ സംഗീതമെന്ന് അദ്ദേഹം പറഞ്ഞു.കാറ്റിലും മഴയിലും കിളികളുടെ ശബ്ദത്തിലും സംഗീതമുണ്ട്.…

/

ഒളിവില്‍ പോയ മോഷ്ടാവ് ഏഴുവര്‍ഷത്തിനുശേഷം പിടിയില്‍

മട്ടന്നൂര്‍: മോഷണം നടത്തി ഒളിവില്‍ പോയ വ്യക്തി ഏഴുവര്‍ഷത്തിനുശേഷം മട്ടന്നൂര്‍ പൊലീസിന്റെ പിടിയില്‍. വെളിയമ്പ്രയില്‍ നിന്ന് 10 ക്വിന്റല്‍ റബര്‍ ഷീറ്റ് മോഷ്ടിച്ച തിരുവമ്പാടി സ്വദേശി അഷ്‌റഫിനെയാണ് മലപ്പുറത്തുവെച്ച് മട്ടന്നൂര്‍ പൊലീസ് പിടികൂടിയത്. സി.ഐ എം. കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.എസ്.ഐ…

//

കോഴിക്കോട് കുറ്റ്യാടിയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു

കുറ്റ്യാടി കൈവേലിയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു (30) ആണ് മരിച്ചത്.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണമെന്നാണ് നിഗമനം. പരുക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. വിഷ്ണുവിനെ മര്‍ദിച്ച ചീക്കോന്ന് ചമ്പി…

/

ആസാദി കാ അമൃത് മഹോത്സവ്; ഹര്‍ ഘര്‍ തിരംഗ് പ്രചാരണത്തിന് ഇന്ന് തുടക്കം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതല്‍ തുടക്കം. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങള്‍ക്കാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കം ഏറ്റെടുത്തുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികാഘോഷത്തില്‍ ഇന്ന് മുതല്‍ മൂന്ന്…

/

സ്വാതന്ത്ര്യദിനാഘോഷം;നാളെ മുതല്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും.സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്. നാളെ (13) മുതല്‍ 16 വരെ പുറത്തിറങ്ങുന്ന പാലിന്റെ കവറുകള്‍ പതാകയും ത്രിവര്‍ണവും പതിച്ചവയായിരിക്കും.…

/

“സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനം സിപിഎം നിലപാടല്ല”; എഫ്ബി പോരാളികളെ തള്ളി കോടിയേരി

‘ന്നാ താന്‍ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നത് സി.പി.എം നിലപാടല്ലെന്നും ആരെങ്കിലും എഫ്ബിയില്‍ എഴുതിയാല്‍ അത് പാര്‍ട്ടി നിലപാടാകില്ലെന്നും കോടിയേരി പറഞ്ഞു. ഇന്ന് നടന്ന വാർത്താ…

///

ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കുന്നതില്‍ ആശങ്ക വേണ്ട; 17 തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷിക്കാം

വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന ശുപാര്‍ശയില്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐഎഎസ്. വോട്ടര്‍മാര്‍ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ പ്രത്യേക സംവിധാനം വഴി സുരക്ഷിതമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവരങ്ങള്‍ പൊതു സമക്ഷത്തില്‍ ലഭ്യമാകുന്നതല്ലെന്നും സഞ്ജയ് കൗള്‍ വ്യകതമാക്കി.…

/

ഹൃദയാഘാതം: താമരശേരി എസ് ഐ അന്തരിച്ചു

കോഴിക്കോട് :താമരശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ സനൂജ്  (38) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു  അന്ത്യം .ഇന്ന് രാവിലെ ഡ്യൂട്ടിയ്ക്ക് എത്തിയപ്പോൾ നെഞ്ച് വേദന അനുഭവപ്പെട്ടു.  തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി .തുടർ ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു…

/

തളിപ്പറമ്പിൽ കണ്ടെത്തിയ പീരങ്കി ഇനി കോഴിക്കോട്ടെ മ്യൂസിയത്തിൽ

ത​ളി​പ്പ​റ​മ്പ്: ചി​റ​വ​ക്കി​നു​സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടു​വ​ള​പ്പി​ല്‍ ക​ണ്ടെ​ത്തി​യ പീ​ര​ങ്കി കോ​ഴി​ക്കോ​ട് മ്യൂ​സി​യ​ത്തി​ലേ​ക്ക് മാ​റ്റി. ബുധനാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രം മു​റി​ക്കാ​നെ​ത്തി​യ​വ​ർ മ​ണ്ണി​ൽ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന പീ​ര​ങ്കി ക​ണ്ടെ​ത്തി​യ​ത്. ചി​റ​വ​ക്കി​ല്‍ രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര ചി​റ​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലെ പു​തി​യ​ട​ത്ത് വ​ള​പ്പി​ല്‍ രാ​ജ​ന്റെ ത​റ​വാ​ട്ടു വ​ള​പ്പി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ പീ​ര​ങ്കി…

/
error: Content is protected !!