പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയാണ് നീട്ടിയത്. പ്രിയാ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ആക്കിയത് വിവാദമായിരുന്നു. യുജിസി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ…

/

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് ; വ്യാജ വാട്സ്ആപ്പിലൂടെ പണം ആവശ്യപ്പെട്ടത് പോലീസ് ഉദ്യോ​ഗസ്ഥനോട്

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പൊലീസ് ഉദ്യോ​ഗസ്ഥനോടാണ് സംഘം പണം ആവശ്യപ്പെട്ടത്. പൊലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പടെയുള്ള ഉന്നതരുടെ വ്യാജ അക്കൗണ്ടുകൾ ഉപയോ​ഗിച്ച് പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഘം മുഖ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്…

//

കേശവദാസപുരം കൊലപാതകം; പ്രതി പിടിയിൽ

കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി പിടിയിൽ.ചെന്നൈയിൽ നിന്നാണ് ബംഗാൾ സ്വദേശി ആദം അലി പിടിയിലായത്. ചെന്നൈ ആർപിഎഫ് ആണ് ആദമിനെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ തിരുവനന്തപുരത്ത് നിന്ന് പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെടും.ആദം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടാണ്…

/

പയ്യന്നൂർ കോടതിയിൽ നിന്നും ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവിനെ ഭാര്യവീട്ടിൽ നിന്ന് പൊക്കി പോലീസ്

കണ്ണൂര്‍ : കോടതിയിൽ നിന്നും ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് കാഞ്ഞങ്ങാട് പെരിയാട്ടടുക്കം റിയാസിനെ ദിവസങ്ങൾക്ക് ശേഷം ഭാര്യവീട്ടിൽ നിന്നും പൊക്കി പൊലീസ്. കഴിഞ്ഞ മാസം 22 നാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കോടതി നടപടിക്കിടയിൽ ഇയാൾ ചാടിപ്പോയത്. തുട‍ര്‍ന്ന് നടത്തിയ…

/

ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ചെടുത്ത് വീടിന് മുന്നിൽ കൊണ്ടിട്ടു; ശരീരഭാഗങ്ങൾ പാളത്തിൽ

ആലപ്പുഴയിൽ ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടുവെച്ചു. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്ത് കഴിഞ്ഞ ദിവസം രാത്രി ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കൾ കടിച്ചെടുത്ത് തൊട്ടടുത്തുള്ള വീടിന് സമീപത്ത് കൊണ്ടുവെച്ചത്. ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ…

/

തിരുവനന്തപുരത്ത് വയോധികയെ കൊന്ന് കിണറ്റിലിട്ടത് അതിഥിത്തൊഴിലാളി; തിരച്ചിൽ ഊർജിതം

കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ടത് 21 വയസുകാരനായ അതിഥിത്തൊഴിലാളിയെന്ന് പൊലീസ്.രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ(68)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ആദം അലിയ്ക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്നയാളാണ് ആദം അലി. രണ്ടുമാസം മുൻപ് മാത്രമാണ് ആദം അലി…

/

ജില്ലാ സീനിയർ വിഭാഗം നീന്തൽ ചാംപ്യൻഷിപ്പ്; സ്വാലിഹ ‘മുങ്ങിയെടുത്തത്’ 3 സ്വർണവും 2 വെള്ളിയും

കണ്ണൂർ∙ മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിലെ നീന്തൽ കുളത്തിൽ നിന്ന് ഇ.സ്വാലിഹ ‘മുങ്ങിയെടുത്തത്’ 3 സ്വർണവും 2 വെള്ളിയും. 100, 50 മീറ്റർ ഫ്രീ സ്റ്റൈലിലും 400 മീറ്റർ ബാക്ക് സ്ട്രോക്കിലുമായിരുന്നു ഒന്നാം സ്ഥാനം. 100, 50 മീറ്റർ ബാക്ക് സ്ട്രോക്കിലാവട്ടെ രണ്ടാം സ്ഥാനം.…

/

‘ഇനി സപ്ലൈകോ ജനറല്‍ മാനേജര്‍’; ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു

ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈകോ ജനറല്‍ മാനേജറായി ചുമതലയേറ്റു. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ് നിയമനം. ജോയിന്റ് സെക്രട്ടറിക്ക് തുല്യമായ പദവിയാണ് ഇത്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വലിയ…

/

മധ്യപ്രദേശിൽ കണ്ണൂർ സ്വദേശികളായ ഡോക്ടർ ദമ്പതിമാർക്ക് റാങ്കിന്റെ തിളക്കം

കണ്ണൂർ∙മധ്യപ്രദേശിൽ യുവ മലയാളി ഡോക്ടർ ദമ്പതിമാർക്ക് റാങ്കിന്റെ തിളക്കം. മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാലയിൽ നിന്ന് കണ്ണൂർ പന്ന്യന്നൂർ ശങ്കരമംഗലത്തെ ഡോ.വിഷ്ണു ജയപ്രകാശൻ ഒന്നാം റാങ്കോടെ സ്വർണ മെഡൽ നേടി.ഭാര്യ കാടാച്ചിറ ആഡൂരിലെ ഡോ. വിശാഖ അശോകൻ മൂന്നാം റാങ്കും കരസ്ഥമാക്കി. ജബൽപൂർ നേതാജി…

//

വയോധികയെ കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹം അടുത്തവീട്ടിലെ കിണറ്റില്‍

വയോധികയെ അടുത്തവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം കേശവദാസപുരത്താണ് നാടിനെ നടുക്കിയ സംഭവം .വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മനോരമ (68) ആണ് മരിച്ചത്. മനോരമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വീടിനടുത്ത് ജോലി ചെയ്തിരുന്ന അതിഥിതൊഴിലാളിക്കായി തെരച്ചില്‍ തുടരുകയാണ്. കാലില്‍ ഇഷ്ടിക കെട്ടിയ…

/
error: Content is protected !!