സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ പുരുഷ-വനിത ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പ്രചാരണ വോളിബോള്‍ മത്സരം പന്തുകളി പ്രേമികളിൽ ആവേശം തീര്‍ത്തു.ആദ്യ സെറ്റിന്റെ തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തകരായ വിക്ടര്‍ ജോസഫ്, ഷമീര്‍ ഊര്‍പ്പള്ളി എന്നിവരുടെ കനത്ത സ്മാഷുകളിലൂടെ പ്രസ്‌ക്ലബ്ബ്…