‘മരുന്ന് ഇല്ലാത്ത സർക്കാർ ആശുപത്രികൾ വെറും നോക്കു കുത്തികൾ’:മാർട്ടിൻ ജോർജ്ജ്

കണ്ണൂർ:മരുന്നിനു പോലും മരുന്നില്ലാത്ത സർക്കാർ ആശുപത്രികൾ വെറും നോക്കുകുത്തികൾ ആയിമാറുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ:മാർട്ടിൻ ജോർജ്ജ് പറഞ്ഞു. മരുന്നെവിടെ സർക്കാരെ എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി കണ്ണൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം…

//

കെഎസ്ആര്‍ടിസിക്ക് മുന്നില്‍ ‘അഭ്യാസപ്രകടനം’; യുവാവ് പിടിയില്‍

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവ് പിടിയില്‍. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ആരോമലാണ് (19) പിടിയിലായത്. കഴിഞ്ഞദിവസം കോട്ടയത്ത് തീക്കോയി-ഈരാറ്റുപേട്ട റൂട്ടില്‍ കെഎസ്ആര്‍ടിസി ബസിന് മുന്നിലാണ് ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തി ആരോമല്‍ അഭ്യാസപ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ നടത്തിയ…

//

ആറളത്ത് കാട്ടാനയുടെ ആക്രണത്തിൽ മരിച്ചത് വിറക് ശേഖരിക്കാനെത്തിയ കർഷകൻ; സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം

കണ്ണൂര്‍: ആറളം ഫാമില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. ഏഴാം ബ്ലോക്കിലെ പി എ ദാമു (45) വാണ് കൊല്ലപ്പെട്ടത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്.അപകടം സംഭവിക്കുമ്പോൾ മാത്രം വന്ന്ആശ്വസിപ്പിക്കാതെ ഇതിനൊരു ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .വ്യാഴാഴ്ച പുലര്‍ച്ചെ…

/

അഡ്വ: എൽ എസ് പ്രഭുവിന്റെ 126-ാം ജന്മദിന വാർഷികം ; ഫോട്ടോ അനാച്ഛാദനം നടത്തി

മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ അദ്ധ്യക്ഷനും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അഡ്വ: എൽ എസ് പ്രഭുവിന്റെ ( ലക്ഷ്മണ സുരേന്ദ്രനാഥ പ്രഭു) 126-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് ഡിസിസി ഓഫീസിൽ ഫോട്ടോ അനാച്ഛാദനം നടത്തി.എം പി അരവിന്ദാക്ഷൻ…

/

പുതിയ ‘നെപ്പോളിയനുമായി’ ഇ ബുള്‍ജെറ്റ്; സ്റ്റിക്കര്‍ നീക്കം ചെയ്യാതെ പഴയ വാഹനം വിട്ടു കിട്ടണമെന്ന് ഹൈക്കോടതിയിൽ

കണ്ണൂര്‍: ചട്ടം ലംഘിച്ചതിന്റെ പേരില്‍ ആര്‍ഡിഒ അധികൃതര്‍ പിടിച്ചെടുത്ത ‘നെപ്പോളിയന്‍’ എന്ന വാഹനത്തിന് പകരം പുതിയ വാഹനവുമായി ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. ഒരു സിനിമാ താരത്തിന്റെ കാരവന്‍ വിലക്കെടുത്ത് നെപ്പോളിയന്‍ എന്ന പേരില്‍ തന്നെ ഇറക്കാനാണ് ഇരുവരുടെയും നീക്കം. കൊച്ചിയില്‍ വണ്ടിയുടെ പണി പുരോഗമിക്കുന്നുണ്ട്.…

//

ബി.അശോകിനെ മാറ്റി, രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയർമാൻ

കെഎസ്ഇബി ചെയര്‍മാനെ മാറ്റി. ഡോ.ബി.അശോകിനെയാണ് മാറ്റിയത്. അശോകിന് പകരം മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡേ  പുതിയ കെഎസ്ഇബി ചെയര്‍മാനാവും. ബി.അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിട്ടുള്ളത്.കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി ഉടക്കിയ അശോകിനെ മാറ്റം വലിയ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടായിരുന്നു. കെഎസ്ഇബി ചെയര്‍മാനായി നാളെ ഒരു…

/

‘അഴിമതി’ ഇനി അൺ-പാർലമെൻറ്ററി പദം; 65 പദങ്ങൾക്ക് വിലക്കേർപ്പെടുത്തി പാർലമെന്‍റ്

അഴിമതി ഇനി അൺ പാർലമെൻററി പദം. പുതിയ കൈപ്പുസ്തകം പുറത്തിറക്കി.അഴിമതിയെന്ന വാക്ക് വിലക്കി പാർലമെന്‍റ്. സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ വാക്കുകൾക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും.…

/

ഹൈടെക് ആയി പാപ്പിനിശ്ശേരിയിലെ അങ്കണവാടികൾ

കണ്ണൂർ: എൽസിഡി പ്രൊജക്ടറിന്റെ സഹായത്തോടെ  പഠനം. അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്‌ക്രീനിൽ കണ്ട് രസിക്കാനും  പഠിക്കാനുമുള്ള അവസരം. ലാപ്ടോപ്പും പ്രൊജക്ടറും നൽകുന്ന പദ്ധതിയിലൂടെ അങ്കണവാടിയെന്ന സങ്കൽപ്പം അടിമുടി മാറ്റുകയാണ് പാപ്പിനിശേരി പഞ്ചായത്ത്.  19 അങ്കണവാടികളിൽ ആറെണ്ണം സ്മാർട്ടും ഒമ്പതെണ്ണം ഹൈടെക്കുമാണ്.നിറപ്പകിട്ടാർന്ന ചുവരുകൾ,…

//

‘റീത്ത സ്ഥലം നൽകി’; പലേരിമെട്ടയിൽ അങ്കണവാടി നിർമിക്കും

അഞ്ചരക്കണ്ടി: പലേരിമെട്ടയിൽ അങ്കണവാടി നിർമിക്കുന്നതിന് ചെറിയ മാണിക്കോത്ത് റീത്ത 4.42 സെന്റ് സ്ഥലം പഞ്ചായത്തിന്  സംഭാവന നൽകി. സ്ഥലം ലഭ്യമായതോടെ മുഖ്യമന്ത്രിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഇവിടെ മാതൃകാ അങ്കണവാടി നിർമിക്കും. റീത്തയിൽനിന്ന് സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് പ്രസിഡന്റ് കെ പി ലോഹിതാക്ഷൻ, സെക്രട്ടറി പി…

//

പഴയങ്ങാടി റെയിൽവേ മുത്തപ്പൻ ക്ഷേത്രം 15 ദിവസത്തിനകം ഒഴിയണമെന്ന് റെയിൽവേ ഉത്തരവ്

കണ്ണൂർ ∙ പഴയങ്ങാടി റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള റെയിൽവേ മുത്തപ്പൻ ക്ഷേത്രം 15 ദിവസത്തിനകം ഒഴിയണമെന്ന് റെയിൽവേയുടെ ഉത്തരവ്. റെയിൽവേ ഭൂമി കയ്യേറി കൈവശം വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീ. ഡിവിഷനൽ റെയിൽവേ മാനേജരുടെ ഉത്തരവ്. 15 ദിവസത്തിനകം ഒഴിയണമെന്നും ഇല്ലെങ്കിൽ ബലം പ്രയോഗിച്ചുള്ള ഒഴിപ്പിക്കൽ…

//
error: Content is protected !!