ഗോള്‍വാള്‍ക്കറേക്കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്‍എസ്എസ് നോട്ടീസ് അവജ്ഞയോടെ തള്ളിയ വിഡി സതീശൻ ആര്‍എസ്എസിനോട് മാപ്പ് പറയേണ്ടി വരുമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഗോൾവാൾക്കർ പറഞ്ഞ വാചകങ്ങളാണ് സജി ചെറിയാൻ ആവർത്തിച്ചതെന്ന സതീശന്റെ വാദം കളവാണ്. ആർഎസ്എസ് കേസ് നൽകിയാൽ നേരിടും എന്നൊക്കെ…