കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തളിപ്പറമ്പ് സ്വദേശിക്കെതിരെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.പന്നിയൂര്‍ കാരക്കൊടിയിലെ പുത്തന്‍പുരയില്‍ ഷംസീറിനെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശന്‍ അറസ്റ്റ് ചെയ്തത്.37 വയസ്സുകാരനായ ഷംസീര്‍ സ്ഥിരം പ്രതിയാണ്. നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. പെരിങ്ങോം പൊലീസ്…