ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്നത് വലിയ ഗൂഢാലോചനയെന്ന് പൊലീസ്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തില്‍ ആദ്യമായി എതിരാളികളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കി കൊലപ്പെടുത്തുന്ന രീതിയാണ് പാലക്കാട് ശ്രീനിവാസന്‍ കൊലപാതകത്തില്‍ നടന്നത് എന്ന ഗുരുതരമായ ആരോപണമാണ്…