തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും സ്ഥലവും ഏറ്റെടുത്തതിനാൽ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകും. നഷ്ടപരിഹാരത്തിന് 28 മുതൽ 30 വരെ അപേക്ഷ നൽകണമെന്ന് സ്പെഷ്യൽ ഡപ്യൂട്ടി കലക്ടർ അറിയിച്ചു. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകളിലെ കല്യാശേരി, പാപ്പിനിശേരി, കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി,…