‘യോഗം പ്രഹസനം’; പാലക്കാട് സര്‍വകക്ഷിയോഗത്തില്‍ നിന്ന് ബിജെപി ഇറങ്ങിപ്പോയി

പാലക്കാട് നടക്കുന്ന സർവകക്ഷി യോഗം ബി ജെപി ബഹിഷ്കരിച്ചു. സർവകക്ഷി യോഗത്തിൽ നിന്ന് ബി ജെ പി നേതാക്കൾ ഇറങ്ങിപ്പോയി.സർവകക്ഷി യോഗം പ്രഹസനം മാത്രമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോള്‍ യോഗം വിളിച്ച്…

//

ഡോക്ടർ ബി ആർ അംബേദ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്തു; മാപ്പ് പറയില്ലെന്ന് ഇളയരാജ

ഇന്ത്യൻ ഭരണഘടനയുടെ പിതാവ് ഡോക്ടർ ബി ആർ അംബേദ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത വിഷയത്തിൽ മാപ്പ് പറയില്ലെന്ന് സംഗീത സംവിധായകൻ ഇളയരാജ. താൻ പറഞ്ഞത് തന്റെ അഭിപ്രായം മാത്രമാണ് എന്നും ആ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു എന്നും അദ്ദേഹം സഹോദരൻ ഗംഗൈ…

///

മംഗളൂരുവില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് മരണം

കര്‍ണാടകയിലെ മംഗളൂരുവിലെ മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ക്ക് മരിച്ചു.മൂന്ന് പേര്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. മംഗളൂരുവിലെ ബജ്‌പെയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഒമര്‍ ഫാറൂഖ്, നിജാമുദീന്‍, ഷറഫാത്ത് അലി, സമിയുള്ള ഇസ്ലാം, മിര്‍സുല്‍ ഇസ്ലാം എന്നിവരാണ് മരിച്ചത്. അഞ്ചുപേരും ബംഗാള്‍ സ്വദേശികളാണ്.ഫാക്ടറിയിലെ…

//

മയോക്ലിനിക്കിലെ ചികിത്സ;മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും എന്നാണ് വിവരം. യാത്രയിൽ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷ്യം വഹിക്കുന്ന എന്നതിലൊക്കെ വരും…

//

‘ജസ്നയെ സിറിയയിൽ കണ്ടെത്തിയിട്ടില്ല’; പ്രചരണം വ്യാജമെന്ന് സിബിഐ

കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ജസ്ന മരിയ ജയിംസ് സിറിയയിലാണെന്ന് കണ്ടെത്തിയെന്ന പ്രചരണം തെറ്റെന്ന് സിബിഐ.അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി. ജസ്ന സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം വന്ന പശ്ചാത്തലത്തിലാണ് സിബിഐയുടെ വിശദീകരണം.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം…

/

തലശ്ശേരി കീഴന്തി മുക്കിൽ സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ അക്രമം

കണ്ണൂർ: തലശ്ശേരി കീഴന്തി മുക്കിൽ സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ അക്രമം.മുഹമ്മദ് ഫൈസലിന്‍റെ വീടിന് നേരെയാണ് അക്രമം നടന്നത്.അക്രമത്തിൽ വീടിന്റ ജനൽച്ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമികൾ വീടിന് നേരെ കല്ല് എറിഞ്ഞത്. ഫൈസലിന്റെ മാതാവും സഹോദരിയും ബന്ധുവുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സമീപത്തെ സി…

//

കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പിജെ കുര്യനും മുല്ലപ്പളളിയും പങ്കെടുക്കില്ല

കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പിജെ കുര്യനും മുല്ലപ്പളളി രാമചന്ദ്രനും പങ്കെടുക്കില്ല. യോഗത്തിൽ പങ്കെടുക്കാത്തിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും വിട്ടുനിൽക്കുന്നത് വ്യക്തിപരമായ കാരണങ്ങൾ മൂലമാണെന്നാണ് പി ജെ കുര്യൻ നൽകുന്ന വിശദീകരണം. അതേസമയം രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങൾക്ക് പിന്നാലെയാണ് പി ജെ കുര്യൻ യോഗത്തിൽ…

//

ശ്രീനിവാസൻ കൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ

ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. കേസുമായി ബന്ധപ്പെട്ട് രണ്ട് ഇരുചക്രവാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരനാണ് ഇപ്പോൾ കസ്റ്റഡിയിൽ ഉളളത്.സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും ശ്രീനിവാസനെ കൊലപ്പെടുത്തിയവരെ പിടികൂടാൻ ആവാത്തതിൽ…

//

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; സിസിടിവി ദൃശ്യം പുറത്ത്

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസൻ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃതംയ നടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തിൽ കാണാം.പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുൻപാണ് നാടിനെ നടുക്കി വീണ്ടും…

//

പയ്യാവൂര്‍ ചുണ്ടപ്പറമ്പില്‍ വാഹനാപകടം :രണ്ട് പേർ മരിച്ചു

കണ്ണൂര്‍: പയ്യാവൂര്‍ ചുണ്ടപ്പറമ്പില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ഓട്ടോറിക്ഷയില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്.ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേരാണ് മരിച്ചത്. മുണ്ടാനൂര്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ താനോലി മത്തായി എന്ന തങ്കച്ചന്‍ (53), ചെറളാട്ട് നാരായണ്‍ (70) എന്നിവരാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന പത്തുവയസുകാരിക്ക് പരിക്കേറ്റു.മൃതദേഹം പരിയാരം ഗവണ്‍മെന്‍റ്…

/
error: Content is protected !!