തളിപ്പറമ്പ്∙ കള്ള് ചെത്താൻ കയറിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചെത്തുതൊഴിലാളിയെ അഗ്നിരക്ഷാ സേന എത്തി രക്ഷിച്ചു.കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം .പറശ്ശിനിക്കടവ് നണിയൂരിന് സമീപം കള്ള് ചെത്താൻ കയറിയ ചെറുപഴശ്ശിയിലെ കെ.ഷിബു (39) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന 35 അടി ഉയരമുള്ള തെങ്ങിൽ കുടുങ്ങിയത്.…