പയ്യന്നൂർ: കണ്ടോത്ത് വ്യാപാരസ്ഥാപനങ്ങളിൽ പരക്കെ കവർച്ച. നാലോളം കടകൾ കുത്തിത്തുറന്നു. ഒരു കടയിൽനിന്ന് 6,500 ഓളം രൂപ കവർന്നു. കണ്ടോത്ത് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന തായിനേരിയിലെ എൻ.വി. ദാമോദരന്റെ സുശാന്ത് ട്രേഡേഴ്സ്, പി. രാജീവന്റെ കൃഷ്ണ എൻജിനീയറിങ് വർക്ക്, വിളയാങ്കോട്ടെ അൻവർ അബ്ദുല്ലയുടെ ജാസ് ട്രേഡിങ്…