‘ഇത് സഹതാപ തരം​ഗം, ഇടതിന് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുകയാണ് ചെയ്തത് ‘: എം സ്വരാജ്

തൃക്കാക്കരയിൽ എൽഡിഎഫ് നേരിട്ട തോൽവിയിൽ പ്രതികരണവുമായി എം സ്വരാജ്. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം കൂടുകയാണ് ചെയ്തതെന്ന് എം.സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാൻ ശ്രമിച്ചത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ, ഒരു നിയമസഭാം​ഗം മരിച്ചാൽ, അദ്ദേഹത്തിന്റെ ഭാ​ര്യയോ മകനോ…

//

തൃക്കാക്കര ‘കൈ’ യിലാക്കി ഉമാ തോമസ് ;ചരിത്രവിജയം

ഒരു മാസത്തോളം നീണ്ട ഹൈ വോൾട്ടേജ് പ്രചാരണത്തിന് ശേഷം തൃക്കാക്കരയിൽ ജയിച്ചു കയറിയത് ഉമ തോമസ് തന്നെ. അഞ്ചാം റൗണ്ടിൽത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടിൽ പി.ടി. തോമസിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു.ബെന്നി ബഹനാന് കിട്ടിയതിനേക്കാൾ ഭൂരിപക്ഷം നേടി…

//

മുല്ലക്കൊടി അരിമ്പ്രയിൽ മണ്ണെടുക്കുന്നതിനിടെ പാറയടര്‍ന്നുവീണ് ജെ സി ബി ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

മുല്ലക്കൊടി: അര്‍ദ്ധരാത്രിയിൽ മണ്ണെടുക്കുന്നതിനിടെ ജെ.സി.ബിക്ക് മുകളില്‍ പാറയടര്‍ന്നുവീണ് ഓപ്പറേറ്റര്‍ മരിച്ചു.യു.പി സ്വദേശി നൗഷാദ്(29) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി-അരിമ്പ്ര പ്രദേശത്ത് വലിയ കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണെടുപ്പ് നടത്തുന്നുണ്ട്.ആറുവരിപ്പാതയുടെ നിര്‍മ്മാണത്തിനെന്ന പേരിലാണ് വ്യാപകമായ തോതില്‍ രാപ്പകലില്ലാതെ മണ്ണ്…

/

‘എന്റെ പ്രചാരണവും എൻഡിഎക്ക് ​ഗുണം ചെയ്തില്ല’ : പി.സി ജോർജ്

തൃക്കാക്കരയിൽ തന്റെ പ്രചരാണവും എൻഡിഎക്ക് ​ഗുണം ചെയ്തില്ലെന്ന് പി.സി ജോർജ്. എൻഡിഎയ്ക്ക് വരേണ്ട വോട്ടുകളും ഉമാ തോമസിന് പോയെന്നും പിണറായി വിരുദ്ധതയാണ് കാരണമെന്നും പി.സി ജോർജ്  പറഞ്ഞു.തൃക്കാക്കരയിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചുവെന്നാണ് പി സി ജോർജ് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ഒരു നിമിഷം…

//

ലീഡ് 15,000 കടന്നു; ഉമ തോമസ് വമ്പൻ ജയത്തിലേക്ക്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വമ്പൻ വിജയത്തിലേക്ക്. ഉമ തോമസിന്റെ ലീഡ് 15,000 കടന്നു. 15,531 വോട്ടുകളുടെ ലീഡാണ് ഇപ്പോൾ ഉമ തോമസിനുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിന്റെ കുതിപ്പ്. യുഡിഎഫ് കോട്ട കാത്ത് കരുത്ത് തെളിയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഉമാ…

//

കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കും; ജൂൺ 10 മുതൽ പ്രത്യേക യജ്ഞം

സം​സ്ഥാ​ന​ത്ത്​ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ ഉടൻ തീർപ്പാക്കാനൊരുങ്ങി സർക്കാർ. ഇതിനായി പ്രത്യേക യജ്ഞം നടത്താൻ മന്ത്രിസഭായോ​ഗത്തിൽ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നിർദേശം നൽകിയത്. ജൂൺ 10 മുതൽ മൂന്ന് മാസമായിരിക്കും ഫയൽ തീർപ്പാക്കൽ യജ്ഞം നടക്കുക. യജ്ഞം തുടങ്ങുന്നതിന് മുൻപ് കൃത്യമായ കണക്കെടുപ്പ്…

/

‘എനിക്ക് ഒരു നെഞ്ചിടിപ്പും ഇല്ല, എന്റെ ജോലി ആത്മാര്‍ത്ഥതയോടെ ചെയ്തു’: ജോ ജോസഫ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കംഫര്‍ട്ടബിളായ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. തന്നെ ഏല്‍പ്പിച്ച ജോലി ആത്മാര്‍ത്ഥതയോടെ ചെയ്തു, വിജയ പ്രതീക്ഷയില്‍ ഒരു സംശയവുമില്ലെന്നും ജോ ജോസഫ് പ്രതികരിച്ചു. ജോ ജോസഫിന്റെ പ്രതികരണം- ‘ എനിക്ക് ഒരു നെഞ്ചിടിപ്പും ഇല്ല. ഒരു കാര്യം ഏല്‍പ്പിച്ചതില്‍…

//

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ മൂന്നാം റൗണ്ടിൽ; യുഡിഎഫിന് വ്യക്തമായ മേൽക്കൈ

തൃക്കാക്കര തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലെത്തുമ്പോൾ യുഡിഎഫിന്റെ ഉമാ തോമസ് കരുത്ത് തെളിയിച്ചിരിക്കുകയാണ്. പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.നിലവിൽ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വോട്ടുകൾ പതിനാലായിരത്തിലേക്ക് അടുക്കുകയാണ്. എൻഡിഎയുടെ വോട്ട്…

//

എല്‍ജെഡി ജെഡിഎസില്‍ ലയിക്കും; സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് ശ്രേയാംസ്‌കുമാര്‍

എല്‍ജെഡി-ജെഡിഎസ് ലയനത്തിന് എല്‍ജെഡി സംസ്ഥാന കമ്മറ്റിയുടെ അംഗീകാരം. ജെഡിഎസുമായി യോജിച്ചു പോകുന്നതാണ് നല്ലതെന്ന് പാര്‍ട്ടി തീരുമാനിച്ചെന്ന് എല്‍ജെഡി സംസ്ഥാന അദ്ധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ദേശീയതലത്തില്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കേണ്ടത് അനിവാര്യമാണെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്.…

//

24 വര്‍ഷം കാടുകയറി ആദിവാസി കുട്ടികളെ പഠിപ്പിച്ച അധ്യാപികയെ തൂപ്പുകാരിയാക്കിയെന്ന് പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

24 വര്‍ഷമായി ഏകാധ്യാപക വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന ഉഷാ കുമാരിയെ തൂപ്പുകാരിയായി നിയമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിരുന്ന ഉഷാ കുമാരിയെ പിഎസ്എന്‍എം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീപ്പര്‍ തസ്തികയിലേക്ക് നിയമിച്ചിരുന്നു. ഇതിനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ്…

///
error: Content is protected !!