കണ്ണൂർ: നാടിനെ വെട്ടിമുറിച്ച് ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന സിൽവർ ലൈനിനും കൃത്രിമ ജലപാതക്കും എതിരെയുള്ള പ്രക്ഷോഭം ജില്ലയിൽ ശക്തമാക്കാൻ യു.ഡി.എഫ്.ജില്ലാ കമ്മറ്റി അംഗങ്ങളുടെയും മണ്ഡലം ചെയർമാൻമാരുടെയും കൺവീനർമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.പ്രക്ഷോഭ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 2 ന് കണ്ണൂരിൽ കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരൻ എം.പി.നിർവ്വഹിക്കും.അതിന്…