കൂത്തുപറമ്പ് : ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൂത്തുപറമ്പ് സ്‌പെഷ്യൽ സബ് ജയിൽ ഉദ്ഘാടനത്തിനൊരുങ്ങി. ജൂൺ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ജയിൽ ഉദ്ഘാടനം ചെയ്യും. നേരത്തെ താലൂക്ക് ജയിലായും പിന്നീട് പോലീസ് സ്റ്റേഷനായും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് സ്‌പെഷ്യൽ സബ് ജയിൽ സ്ഥാപിച്ചിരിക്കുന്നത്.കഴിഞ്ഞ എൽ.ഡി.എഫ്…