കൽപറ്റ: വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലുകാരുടെ കിണറില്‍ സോപ്പ്‌പൊടി കലര്‍ത്തിയ പ്രതി പിടിയില്‍. ജനകീയ ഹോട്ടലിന് സമീപം മറ്റൊരു ഹോട്ടല്‍ നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മുട്ടിയെയാണ് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയതത്.ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളം പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞുപൊങ്ങുകയും…