കണ്ണൂര്‍: മേലെചൊവ്വയിലെ വീട്ടിൽ മോഷണം.അലമാരയില്‍ സൂക്ഷിച്ച 12 പവന് സ്വര്‍ണാഭരണങ്ങള്‍ കളവുപോയതായി പരാതി.മേലെചൊവ്വയിലെ ജെസുധാസിന്റെ വീടായ പ്രിയാ നിവാസില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ജനുവരി നാലിനും ഫെബ്രുവരി 15നും ഇടയിലാണ് മോഷണം നടന്നതെന്ന്…