കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ കലോത്സവം മാര്‍ച്ച് 23 മുതല്‍ 27 വരെ കാസര്‍കോട് ഗവ.കോളജില്‍ നടക്കും.കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി രൂപവത്കരണം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയാണ് സ്വാഗതസംഘം ചെയര്‍മാന്‍. ഇതാദ്യമായാണ് കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവത്തിന് പൂര്‍ണമായും…