തളിപ്പറമ്പ് : സംസ്ഥാന പാത നവീകരണത്തിന്‍റെ ഭാഗമായി വീതികൂട്ടിയ മന്ന മുതല്‍ കപ്പാലം വരെയുള്ള റോഡ് മെക്കാഡം ടാറിങ് തുടങ്ങി.വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് പ്രവൃത്തി നടക്കുന്നത്. വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് ബുധനാഴ്ച മുതല്‍ 14 വരെ ഏര്‍പ്പെടുത്തിയ ക്രമീകരണം സംബന്ധിച്ച് പി.ഡബ്ല്യു.ഡി അധികൃതര്‍ മുന്നറിയിപ്പ്…