കണ്ണൂർ മട്ടന്നൂർ സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു

കണ്ണൂര്‍ മട്ടന്നൂര്‍ സുഹ്റാ മന്‍സില്‍ ചാമ്ബില്‍ മക്കുന്നത്ത് ഉമ്മര്‍ (59) ഹൃദയാഘാതം മൂലം മരണപ്പെട്ടു.കഴിഞ്ഞ 15 വര്‍ഷമായി സാല്‍വായിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.പിതാവ്: കുണ്ടയ്ക്കല്‍ ഖാദര്‍.മാതാവ്: ചാമ്ബില്‍ മക്കുന്നത്ത് ഖദീജ. ഭാര്യ: സുഹ്റ ഉമ്മര്‍. മക്കള്‍: ഉനൈസ്, ഉമൈസ്, നിഹാല്‍.…

//

‘നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രികൾ’; വിഷുക്കൈനീട്ട വിവാദത്തിൽ സുരേഷ് ​ഗോപിയുടെ രൂക്ഷ പ്രതികരണം

ക്ഷേത്രങ്ങളിൽ സംഘടിപ്പിച്ച വിഷുക്കൈനീട്ട പരിപാടി വിവാദമായതിന് പിന്നാലെ രൂക്ഷ ഭാഷയില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി. ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും സുരേഷ് ഗോപി ചോദിച്ചു. ചൊറിയന്‍ മാക്രികളാണ് വിവാദത്തിന് പിന്നിലെന്നും…

//

ബസ്, ഓട്ടോ-ടാക്സി ചാർജ് വർധന മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ

ബസ്, ഓട്ടോ-ടാക്സി ചാർജ് വർധന മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ . ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോൾ തീരുമാനമായിട്ടില്ല. കൺസെഷൻ പരിശോധിക്കുന്നതിനുള്ള സമിതിയെ പിന്നീട് നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ സ്വിഫ്റ്റ് ബസിന് ചെറിയ അപകടമാണ്…

//

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.പി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.പി. ഗോവിന്ദന്‍ നായര്‍ (94) അന്തരിച്ചു. കോട്ടയത്ത് വച്ചായിരുന്നു അന്ത്യം. കേരളത്തിലെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു.അഡ്വക്കേറ്റ്, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, വിജയപുരം പഞ്ചായത്ത്…

///

വിഷുവും ഈസ്റ്ററും അടുത്തെത്തിയിട്ടും ശമ്പളമില്ല ;പയ്യന്നൂർ ഡിപ്പോയ്ക്ക് മുന്നിൽ ഒറ്റയാൾ ഭിക്ഷാടന സമരം

പയ്യന്നൂർ ∙ വിഷുവും ഈസ്റ്ററും അടുത്തെത്തിയിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ പയ്യന്നൂർ ഡിപ്പോയ്ക്ക് മുന്നിൽ ഒറ്റയാൾ ഭിക്ഷാടന സമരം നടത്തി. കെ.കെ.സഹദേവനാണ് വേറിട്ട സമരം നടത്തിയത്. മാസം പിറന്ന് 10 ദിവസം കഴിഞ്ഞിട്ടും കെഎസ്ആർടിസി ശമ്പളം നൽകിയിട്ടില്ല.ഇതിൽ…

/

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട;ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് രണ്ട് കിലോയോളം സ്വർണം

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി ടെര്‍മിനലിന് പുറത്തിറങ്ങിയവരില്‍ നിന്ന് ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. 2 യാത്രക്കാരില്‍ നിന്നായി കണ്ടെത്തിയ സ്വര്‍ണത്തിന് ഒരു കോടി രൂപയിലധികം വിലവരും. സംഭവത്തില്‍ 2 യാത്രക്കാരുള്‍പ്പെടെ ആറ് പേരെയും 2 കാറുകളും…

/

സുരേഷ് ഗോപിയുടെ “വിഷു കൈനീട്ടം”;മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദത്തില്‍

ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷു കൈ നീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി എംപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദത്തില്‍. ഇത്തരത്തില്‍ മേല്‍ശാന്തിമാര്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കി. വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് സുരേഷ് ഗോപി…

//

കണ്ണൂർ ജില്ലയിലെ 7 സർവീസുകൾ കെ സ്വിഫ്റ്റാവും ;ആദ്യ ബസ് എത്തി

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകള്‍ക്കായുള്ള പുതിയ കമ്ബനിയായ കെ-സ്വിഫ്റ്റിലേക്ക് മാറാനൊരുങ്ങി കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളിലെ ഏഴ് സര്‍വിസുകള്‍.കണ്ണൂരില്‍ അഞ്ചും തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളിലെ ബംഗളൂരു സര്‍വിസുകളുമാണ് സ്വിഫ്റ്റിലേക്ക് മാറുക.അതിനിടെ തിരുവനന്തപുരത്തുനിന്നും തിങ്കളാഴ്ച വൈകീട്ട് കന്നി സര്‍വിസ് തുടങ്ങിയ സ്വിഫ്റ്റ് ബസ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ…

//

പോക്സോ കേസിൽ അറസ്റ്റിലായ യുവാവ് തൂങ്ങി മരിച്ച നിലയിൽ; തെറ്റ് ചെയ്തിട്ടില്ലെന്ന് ആത്മഹത്യാകുറിപ്പ്

പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. നിരപരാധിയാണെന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ ചെയ്തത്. മതിലകം കൊടുങ്ങൂക്കാരൻ സഹദിനെയാണ് (26) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകീട്ടോടെയാണ് മുറിക്കകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി…

//

അത്യപൂർവ്വ ചിംനി ശസ്ത്രക്രിയയിലൂടെ 80 കാരന്റെ ജീവൻ രക്ഷിച്ച് കണ്ണൂർ ആസ്റ്റർ മിംസ്

കണ്ണൂർ ആസ്റ്റർ മിംസിൽ അത്യപൂർവ്വ ചിംനി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി 80 കാരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വയറിലെ മഹാധമനിയിൽ വീക്കം സംഭവിക്കുകയും പൊട്ടുകയും ചെയ്ത് ബോധക്ഷയം സംഭവിച്ച നിലയിലായിരുന്നു രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന്…

//
error: Content is protected !!