താരത്തിളക്കത്തില്‍ ‘പിണറായി പെരുമ’;ടോവിനോ തോമസിനൊപ്പം നിറഞ്ഞാടി ആരാധകർ

തലശ്ശേരി: താരത്തിളക്കത്തില്‍ പിണറായി പെരുമയുടെ പത്താം ദിവസം പ്രഭാപൂരം. സിനിമ താരം ടൊവിനോ തോമസ് പെരുമ വേദിയില്‍ തിങ്കളാഴ്ച വിശിഷ്ടാതിഥിയായെത്തി കാണികളുടെ ഹൃദയം കവര്‍ന്നു.നിറഞ്ഞ ഹര്‍ഷാരവത്തോടെയും ചൂളംവിളികളോടെയും കാണികള്‍ താരത്തെ വരവേറ്റു.പിണറായി പെരുമയുടെ സാംസ്കാരിക പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ഭദ്രദീപം കൊളുത്തി ടൊവിനോ തോമസ്…

//

കോവിഡ് ഭീതി അകലുന്നു ;18 വയസിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസ് വാക്സിനേഷനോട് സംസ്ഥാനത്ത് “തണുത്ത പ്രതികരണം”

പതിനെട്ടു വയസ്സിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസ് വാക്സിനേഷനോട് സംസ്ഥാനത്ത് “തണുത്ത പ്രതികരണം”. കൊവിഡ് ഭീതി മാറിയതോടെ സ്വകാര്യ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാനുള്ള തിരക്ക് കുറഞ്ഞു. സ്വകാര്യ മേഖലയിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണവും കുറവാണ്. വരും ദിവസങ്ങളിലെ പ്രതികരണം നോക്കിയ ശേഷം മാത്രം കൂടുതൽ സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലാണ്…

//

ധർമടം മണ്ഡലത്തിലെ 10 പദ്ധതികൾ ഉദ്ഘാടനം നാളെ

തലശ്ശേരി: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും വികസന ഫണ്ടും ഉപയോഗിച്ച് ധർമടം മണ്ഡലത്തിൽ പൂർത്തീകരിച്ച ഒമ്പതു പദ്ധതികളുടെയും പ്ലാൻ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ പാലയാട് ഡയറ്റ് പ്രീ പ്രൈമറി കെട്ടിടത്തിന്റെയും ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഡോ. വി.…

/

തൃശൂരിൽ മുന്‍ സിഐടിയു പ്രവര്‍ത്തകന്‍ ജീവനൊടുക്കി;സിപിഐഎം ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാരില്‍ നിന്നും ഭീഷണിയെന്ന് ആത്മഹത്യാക്കുറിപ്പ്

തൃശൂരിൽ മുന്‍ സിഐടിയു പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പീച്ചിയില്‍ സജിയാണ് ജീവനൊടുക്കിയത്.അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പും കണ്ടെടുത്തു. ആത്മഹത്യാകുറിപ്പില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ചുമട്ട് തൊഴിലാളിയായ സജി സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ചിരുന്നു. തന്റെ മരണത്തിന്റെ ഉത്തരവാദികള്‍ സിപിഐഎം ബ്രാഞ്ച്…

//

കണ്ണൂരില്‍ റെയില്‍വേ പാളത്തിന് സമീപം ഗര്‍ത്തം;ഒഴിവായത് വന്‍ ദുരന്തം

കണ്ണൂര്‍: കണ്ണൂര്‍ സൗത്ത് – കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍ പാളത്തിന് സമീപം വലിയ ഗര്‍ത്തം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാളത്തിന് സമീപത്തായിരുന്നു കുഴി രൂപപ്പെട്ടത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വന്‍ ദുരന്തം ഒഴിവായി.പാളത്തിലെ സ്ലീപ്പറിന്റെ അടുത്ത് വരെ മണ്ണിളകിയ നിലയിലാണ് കുഴി രൂപം കൊണ്ടത്.…

/

എന്റെ ജില്ലാ മൊബൈൽ ആപ്പ് ഇനി ഐഫോണിലും

കണ്ണൂർ∙ സർക്കാർ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കാനും അഭിപ്രായങ്ങൾ അറിയിക്കാനും ഉപയോഗിക്കുന്ന കണ്ണൂരിന്റെ എന്റെ ജില്ലാ മൊബൈൽ ആപ്പ് ഇനി ഐഫോണിലും ലഭിക്കും. ഇതിനായി ആപ്പിന്റെ ഐഒഎസ് പതിപ്പ് പുറത്തിറക്കി. ഇതുവരെ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ മാത്രമാണ് സേവനം ലഭിച്ചിരുന്നത്. സർക്കാർ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ചറിയാനും ഓഫിസുകളുമായി ബന്ധപ്പെടാനും…

//

വിഷു, റംസാൻ, ഈസ്റ്റർ: പച്ചക്കറിച്ചന്തകൾ നാളെ മുതൽ

കണ്ണൂർ ∙ വിഷു, റംസാൻ , ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി കൃഷി വകുപ്പ് ഒരുക്കുന്ന പച്ചക്കറി വിപണികൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. നൂറ്റി അൻപതോളം വിപണികളാണു ജില്ലയിൽ കൃഷി വകുപ്പ് സജ്ജമാക്കുന്നത്. പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ കൃഷി…

//

‘മരണാനന്തരവും വേട്ടയാടല്‍ തുടരുന്നു”;എം സി ജോസഫൈനിനെതിരായ വിദ്വേഷ പ്രചരണത്തിൽ മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി

അന്തരിച്ച സിപിഐഎം നേതാവ് എം സി ജോസഫൈനിനെതിരെ ഒരു വിഭാഗം നടത്തുന്ന വിദ്വേഷ പ്രചരണത്തില്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. ജോസഫൈനിനെതിരെ നടക്കുന്ന വിദ്വേഷപ്രചരണം കേരളീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും മരണാനന്തരവും വേട്ടയാടല്‍ തുടരുകയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. ”വിദ്വേഷ പ്രചാരകരോട് പറയാനുള്ളത് ഇത് മാത്രം, നിങ്ങളുടെ…

//

നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി

ആന്ധ്രയില്‍ നടി റോജ ശെല്‍വമണി മന്ത്രിയാവും. ജഗന്‍മോഹന്‍ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിച്ചപ്പോഴാണ് റോജയും മന്ത്രിയാവുന്നത്. 49കാരിയായ നടി തിരുപ്പതിക്കടുത്തുള്ള നഗരി മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണയാണ് റോജ എംഎല്‍എയായി ഈ മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. നാഗാര്‍ജുന സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീംമാസയില്‍…

////

സി പി എം പാർട്ടി കോൺഗ്രസ് സെമിനാർ ;കെ വി തോമസിന് എ ഐ സി സി നോട്ടീസ് ; നടപടി കെ സുധാകരൻ നൽകിയ പരാതിയിൽ

കെ വി തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകി ഹൈക്കമാൻഡ്. പാർട്ടി വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനാണ് നടപടി. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പരാതിയിലാണ് ഹൈക്കമാൻഡിന്റെ നടപടി. കെ വി തോമസ് ഒരാഴ്‌ചയ്‌ക്കകം മറുപടി നൽകണമെന്ന്…

//
error: Content is protected !!