തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍, പ്ലസ് ടു മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ ഇനി മൂല്യനിർണയ ക്യാന്പുകളിൽ സൂക്ഷിക്കുക ഒരു വർഷം. നിലവിൽ രണ്ടുവർഷം വരെയായിരുന്നു ഉത്തരക്കടലാസ് സൂക്ഷിച്ചുവന്നിരുന്നത്.എന്നാൽ മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ കൂടുതൽ കാലം സൂക്ഷിക്കുന്നത് ക്യാന്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കു കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും…