ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കാന്‍ തീരുമാനം. ഏഴുവരെയുളള ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി. എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ ജി സ്യൂട്ട് സംവിധാനം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍. ഹാജര്‍ നിര്‍ബന്ധമായി രേഖപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.…