കണ്ണൂർ: ലഹരിമരുന്ന് കണ്ണിയിലെ യുവതി ഉൾപ്പെട്ട സംഘം പോലീസ് പിടിയിലായതിനു പിന്നാലെ കണ്ണൂരിൽ വീണ്ടും ലഹരി വേട്ട.ദിവസങ്ങൾക്ക് മുമ്പ് പിടിയിലായ മുഴപ്പിലങ്ങാട്ടെ യുവതിയുടെ പങ്കാളിത്തത്തിൽ നടത്തിവന്ന കുഴികുന്ന് പടന്നപ്പാലത്തെ ഇൻറ്റീരിയർ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 18.5 ഗ്രാം ബ്രൗൺഷുഗർ, 3. 49…