നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ ജോലിക്കാരന്റെ നിർണായക മൊഴി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളിലൊരാളായ നടൻ ദിലീപിനെതിരെ ജോലിക്കാരൻ ദാസന്റെ മൊഴി.ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ജോലിക്കാരന്റെ വെളിപ്പെടുത്തൽ. ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ…

//

സർവ്വകലാശാലാ പെൻഷൻ ഉത്തരവ് എത്രയും പെട്ടെന്ന് പിൻവലിക്കണം -അഡ്വ.മാർട്ടിൻ ജോർജ്ജ്

കണ്ണൂർ: സർവ്വകലാശാലകൾ ജീവനക്കാരുടേയും അധ്യാപകരുടേയും വിരമിക്കൽ പെൻഷൻ ആനുകൂല്യങ്ങൾക്കായി പ്രത്യേകം പെൻഷൻ ഫണ്ട് രൂപീകരിക്കണമെന്ന സർക്കാർ ഉത്തരവിനെതിരേ ഫെഡറേഷൻ ഓഫ് ആൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിൻ്റെ ആഹ്വാന പ്രകാരം കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്റ്റാഫ് ഓർഗനൈസേഷൻ, ടീച്ചേഴ്സ് അസോസിയേഷൻ, പെൻഷനേഴ്സ് ഓർഗനൈസേഷൻ എന്നിവരുടെ സംയുക്ത…

//

വധ ഗൂഢാലോചന കേസ്: ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

വധ ഗൂഢാലോചന കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. ഫോണ്‍ പരിശോധനയിലെ നിര്‍ണായക വിവരങ്ങളാണ് പുറത്തായത്. ദിലീപ് തെളിവുകള്‍ നശിപ്പിച്ചു.2 ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് കോടതിക്ക് കൈമാറിയത്. തെളിവുകള്‍ നശിപ്പിച്ചത് ജനുവരി 29 നും 30 നുമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഫോണുകള്‍…

/

വനിതകൾ നയിക്കട്ടെ; കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന്റെ ചുമതല ഏറ്റെടുത്തു നയിച്ച് വനിതാ പൊലീസുകാർ

കണ്ണൂര്‍ : വനിതാദിനത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ ചുമതല  ഏറ്റെടുത്തു വനിതാ പൊലിസുകാര്‍ .വനിതാ ദിനത്തിന്‍്റെ ഭാഗമായാണ് സ്റ്റേഷന്‍ നിയന്ത്രണവും ക്രമസമാധാന പാലനവും വനിതാ പൊലിസുകാര്‍ ഏറ്റെടുത്തത്.എ.എസ്.ഐ എം.സി ഗിരിജയ്ക്കായിരുന്നു ജി.ഡി ചാര്‍ജ്.,പാറാവ്, പട്രോളിങ് എന്നിവയും പരാതിയുമായെത്തിയവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിച്ചതും…

//

അന്താരാഷ്ട്ര വനിതാദിനം: പൊലീസിലെ 4 വനിതകള്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ആദരം

തിരുവനന്തപുരം\കണ്ണൂര്‍: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പൊലീസ് വകുപ്പിലെ നാല് വനിതാ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ ആദരം. കൊച്ചി സിറ്റി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആനി എസ് പി, കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്തെ…

//

സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നല്‍കുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്.…

//

ദയാബായിക്ക് നേരെ ട്രെയിനില്‍ സഹയാത്രികരുടെ അധിക്ഷേപം

സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് നേരെ ട്രെയിനില്‍ സഹയാത്രികരുടെ അധിക്ഷേപം. എറണാകുളത്ത് നിന്ന് രാജ്‌കോട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ദുരനുഭവം നേരിട്ടത്. എറണാകുളത്തെ ചൈല്‍ഡ് ലൈനിന്റെ ഒരു പരിപാടി കഴിഞ്ഞ് കൊച്ചുവേളി-പോര്‍ബന്ദര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ദയാബായി.തന്റെ രൂപത്തെ ചൂണ്ടിക്കാട്ടി സഹയാത്രികരായ ഒരു കുടുംബം അധിക്ഷേപിച്ചെന്ന് ദയാബായി പറഞ്ഞു.…

/

യുവജനക്ഷേമ ബോർഡ് ഭിന്നശേഷി ക്ലബ്ബ് രൂപീകരിച്ചു

കൊല്ലം :കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കൊല്ലം ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജില്ലാതലത്തിൽ ക്ലബ്ബ് രൂപീകരണ യോഗം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ യുവജനക്ഷേമ ബോർഡ്‌ അംഗം സന്തോഷ്‌ കാല അധ്യക്ഷനായി.നഗരസഭ ക്ഷേമ കാര്യ…

//

കരഞ്ഞുപോയ നിമിഷം, സഹപാഠിയുടെ മരണം, ട്രോളുകളിൽ നീരസം, യുക്രൈനിൽ ‘ഷവർമ്മ’ വാങ്ങാൻ ഇറങ്ങിയ ഔസാഫ് പറയുന്നു

കണ്ണൂർ: യുക്രൈനിൽ യുദ്ധം നടക്കുന്നതിനിടയില്‍ ഷവര്‍മ്മ വാങ്ങാന്‍ പുറത്തിറങ്ങിയ മലയാളി യുവാവിന്റെ വീഡിയോ ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. ഏറെ വിമർശിക്കപ്പെടുകയും ട്രോളുകൾ  ഏറ്റുവാങ്ങുകയും ചെയ്ത ആ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് കണ്ണൂര്‍ സ്വദേശിയായ ഔസാഫ് എന്ന വിദ്യാര്‍ത്ഥിയാണ്. യുദ്ധമുഖത്തുനിന്ന് ഔസാഫ് ഇപ്പോൾ കണ്ണൂരിൽ തിരിച്ചെത്തിയിട്ടുണ്ട്. ദുർഘടമായ…

//

വയനാട് മൂപ്പൈനാട് യുവാവിന്റെ മരണം കൊലപാതകം :പിതാവ് അറസ്റ്റിൽ

വയനാട് മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂപ്പൈനാട് സ്വദേശി അക്ഷയ് മോഹൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ്യുടെ പിതാവ് മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെയാണ് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്…

//
error: Content is protected !!