യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; ചിദംബരം നടരാജ ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് എതിരെ കേസ്

വിശ്വാസിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന പരാതിയില്‍ തമിഴ്‌നാട്ടിലെ ചിദംബരം നടരാജ ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് എതിരെ കേസ്. 20 പുരോഹിതര്‍ക്ക് എതിരെയാണ് കേസ്. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ സ്ത്രീയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു എന്നാണ് പരാതി. എസ്‌സി/ എസ്ടി അതിക്രമ നിരോധന നിയമപ്രകാരമാണ് നടപടി. ഫെബ്രുവരി…

/

വിവാഹം കഴിഞ്ഞ് പത്താം നാൾ ഭർതൃവീട്ടില്‍ നവവധു ആത്മഹത്യ ചെയ്ത നിലയില്‍

കോഴിക്കോട്: ബാലുശേരി ഇയ്യാട് യുവതിയെ ഭർത്താവിന്‍റെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി സ്വദേശി തേജയാണ് മരിച്ചത്.ഇയ്യാട് പാറച്ചിലിൽ ജിനു കൃഷ്ണന്‍റെ ഭാര്യയാണ്. ഇക്കഴിഞ്ഞ ഒന്‍പതിനാണ് ഇവരുടെ രജിസ്റ്റർ വിവാഹം നടന്നത്. ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക…

//

ഗാർഹിക പീഡനം:പട്ടുവം സ്വദേശിക്കെതിരെ കേസ്

തളിപ്പറമ്പ്: വിവാഹശേഷം ഭർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ  പരാതിയിൽ പോലീസ് കേസെടുത്തു.മലപ്പുറം വട്ടക്കുളം സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് ഭർത്താവ് പട്ടുവം സ്വദേശി സി.ബിജുവിൻ്റെ പേരിൽ തളിപ്പറമ്പ പോലീസ് കേസെടുത്തത്.ദാമ്പത്യ ബന്ധത്തിനിടെ കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ഭർത്താവ് നിരന്തരം മർദ്ദിക്കുന്നുവെന്ന പരാതിയിലാണ് ഗാർഹിക പീഡന…

//

ജെ.സി.ഡാനിയേല്‍ പുരസ്‌കാരം 22ന് പി.ജയചന്ദ്രന് സമ്മാനിക്കും

2020ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന്റെ സമര്‍പ്പണം ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രമുഖ പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങും.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍…

//

വൻ ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ മാർക്കറ്റിൽ ചേർത്ത് 2,30,000 തട്ടിയെടുത്തു

തളിപ്പറമ്പ്: ഓൺലൈൻ മാർക്കറ്റിംഗ് കമ്പനി ബിസിനസിൽ വൻ ലാഭം നേടിത്തരാം എന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടി യെടുത്തതായി പരാതി. മൊറാഴ കമ്മാടം സ്വദേശി ശൈലേഷിൻ്റെ ഭാര്യ എം. വിദ്യയുടെ പരാതിയിലാണ് എറണാകുളം ചോറ്റാനിക്കര സ്വദേശി കെ. ശരണ്യ, സുഭാഷ് എന്നിവർക്കെതിരെ തളിപ്പറമ്പ്…

/

നാടിന് പുതുമുഖം : ദേശീയപാത 66 ആറുവരിയാകുന്നു

കണ്ണൂര്‍: ദേശീയപാത-66 ആറു വരിപ്പാതയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു.ഇതിന്റെ ഭാഗമായി പുതിയ ബൈപാസുകള്‍, നിരവധി പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, വയഡക്ടുകള്‍ എന്നിവ നിലവില്‍ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖച്ഛായ തന്നെ മാറും.കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വടക്ക് കരിവെള്ളൂരില്‍നിന്ന് തുടങ്ങി മുഴപ്പിലങ്ങാട് അവസാനിക്കുന്നത്…

/

ജമ്മുകശ്മീരില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.ജമ്മു കശ്മീരില്‍ ഷോപിയാനിലെ സൈനാപോര മേഖലയിലാണ് മണിക്കൂറുകളായി ഏറ്റുമുട്ടല്‍ നടക്കുന്നത്.സൈനാപോരയിലെ ചെര്‍മര്‍ഗില്‍ പൊലീസും സേനയും സംയുക്തമായി ഭീകരര്‍ക്കായി പുലര്‍ച്ചെ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നു.ഭീകരര്‍ ഒളിച്ചിരിക്കുന്ന പ്രദേശത്തേക്ക് സുരക്ഷാ…

//

രാത്രി വൈദ്യുതി നിരക്കില്‍ ഉടന്‍ വര്‍ധനവ്; കെഎസ്ഇബി ജീവനക്കാരുടെ പ്രമോഷന്‍ രണ്ടാഴ്ചക്കകമെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ നിലവില്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബിയില്‍ വര്‍ഷങ്ങളായി പ്രൊമോഷന്‍ മുടങ്ങിയിരുന്ന 4190 തൊഴിലാളികള്‍ക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷന്‍ ലഭിക്കുമെന്നും വൈദ്യുതി മന്ത്രി…

//

സൗര തേജസ്സ് ബോധവൽക്കരണവും സ്പോട്ട് രജിസ്ട്രേഷനും

കേരളസംസ്ഥാന ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ട് നടപ്പിലാക്കി വരുന്ന ഗാർഹിക സൗരോർജ്ജ പ്ലാന്റുകളുടെ സ്പോട്ട് രജിസ്ട്രേഷനും ബോധവൽക്കരണവും 2022 ഫെബ്രുവരി 21,22,23 തിയ്യതികളിൽ അനെർട്ട് കണ്ണൂർ ജില്ലാ ഓഫിസിന് സമീപം അർബൻ സ്ക്യാർ ഹാളിൽ നടക്കുന്നു. സൗര തേജസ്സ് പദ്ധതിയുടെ ഭാഗമായി 2KW മുതൽ…

/

എം ഡി എം എയുമായി 3 പേർ എക്സൈസ് പിടിയിൽ

പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഹാദ്.ബിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തലശ്ശേരി മൂന്നാംപീടികയിൽ വെച്ച് രണ്ട് കാറുകളിലായി (KL 58 Y 8324, KL 58 R 2270) കർണാടകയിൽ നിന്നും കടത്തികൊണ്ടുവന്ന 40 ഗ്രാം എം ഡി എം എയുമായി 3 പേർ…

/
error: Content is protected !!