പൂനൈ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. വെള്ളിയാഴ്ചയാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. 12-17 വയസ് പ്രായപരിധിയിലുള്ളവർക്ക് ഉപയോഗിക്കാവുന്ന വാക്‌സിനാണിത്. ഇത് കൊവിഡ് 19 നെതിരായ പോരാട്ടത്തിലെ മറ്റൊരു നാഴികകല്ലാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്…