കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്ഇന്ന് പരിഗണിക്കും.നിയമനം ശരിവെച്ച സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഹർജിയിൽ ഹൈക്കോടതി നേരത്തെ ഗവർണർ അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നു.വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട്…