മലപ്പുറം: മാര്‍ച്ചോടെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍. ഇതിന്‍റെ വിതരണം പുരോഗമിക്കുകയാണ്. പൊതുവിതരണ രംഗത്ത് ഒരു വര്‍ഷത്തിനുള്ളില്‍ സമഗ്ര മാറ്റമുണ്ടാക്കുമെന്നും താല്‍ക്കാലികമായി റദ്ദാക്കിയ റേഷന്‍കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കാന്‍ മലപ്പുറം കലക്ടറേറ്റില്‍ നടത്തിയ അദാലത്തിന്…