തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ 11 കാരന് സി.ഐ.എസ്.എഫിൻ്റെ വെടിയേറ്റു. കുട്ടിയുടെ തലയിലാണ് ബുള്ളറ്റ് തറച്ചത്. സമീപത്തെ ഫയറിംഗ് റേഞ്ചിൽ നിന്ന് അലക്ഷ്യമായി ഉതിർത്ത വെടിയുണ്ട കൊള്ളുകയായിരുന്നു. ഗ്രൗണ്ടിന് സമീപമുള്ള മുത്തച്ഛന്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി. പുതുക്കോട്ടയ്ക്ക് സമീപമുള്ള നർത്തമലയിലാണ് സംഭവം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്…