ഇരിട്ടി | ഉളിക്കൽ പഞ്ചായത്തിനോട് ചേർന്ന് കർണാടക വനമേഖലയിൽ ഉരുൾപൊട്ടി. നുചിയാട് പുഴയിൽ ജലനിരപ്പ് ഉയർന്നു. മണിക്കടവ്, വനത്തൂർ, വട്യാംതോട് പ്രദേശങ്ങളിൽ വീടുകളിലും കടകളിലും വെള്ളം കയറി.…
ഇരിട്ടി | ഉളിക്കൽ പഞ്ചായത്തിനോട് ചേർന്ന് കർണാടക വനമേഖലയിൽ ഉരുൾപൊട്ടി. നുചിയാട് പുഴയിൽ ജലനിരപ്പ് ഉയർന്നു. മണിക്കടവ്, വനത്തൂർ, വട്യാംതോട് പ്രദേശങ്ങളിൽ വീടുകളിലും കടകളിലും വെള്ളം കയറി.…
അടിമാലി> പണമിടപാടുതർക്കത്തെ തുടർന്ന് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം സ്വദേശി ഫർണിച്ചർ തൊഴിലാളിയായ എളംപ്ലാക്കല് വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില് പൊളിഞ്ഞപാലത്തെ തടി വ്യാപാരി ബിനുവിനെ അറസ്റ്റ് ചെയ്‌തു. ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജങ്ഷനിൽ വച്ചാണ് ആക്രമണം.…
തൃശൂർ> കണിമംഗലം പനമുക്ക് കോൾപാടത്ത് വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെടുപുഴ തീക്കോടൻ വീട്ടിൽ ആഷിഖ് (23) ആണ് മരിച്ചത്. രാവിലെ എൻഡിആർഎഫ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായർ വൈകീട്ടായിരുന്നു ആഷിക്കും രണ്ടു സുഹൃത്തുക്കളും വഞ്ചി മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ആഷിക്കിന്റെ…
ഇംഫാൽ > മണിപ്പുരില് വീണ്ടും സംഘര്ഷം. ചുരാചന്ദ്പൂര്- ബിഷ്ണുപൂര് അതിര്ത്തിയില് ഇരു വിഭാഗങ്ങള് തമ്മില് വെടിവയ്പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരില് അക്രമികള് സ്കൂളിന് തീയിട്ടു. പ്രദേശത്ത് സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര് അറിയിച്ചു. പതിമൂവായിരത്തിലധികം പേരെ…
കാസർകോട് > കാസർകോട് മേൽപ്പറമ്പിൽ സദാചാര ആക്രമണം. ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ പെൺകുട്ടികൾ അടക്കമുള്ള സുഹൃത്തുക്കളെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി ഇവർ കാർ നിർത്തിയപ്പോൾ ചിലർ ചോദ്യം ചെയ്യുകയും കശപിശ ഉണ്ടാവുകയുമായിരുന്നു. മൂന്ന് പെൺകുട്ടികൾ അടക്കം ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്.…
തൊടുപുഴ > ഇടുക്കിയിലെ ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെ വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്‌ദുൾ സലാം (46) ആണ് മരിച്ചത്. ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അബ്‌ദുൾ…
പാലിയേക്കര > മദ്യപിച്ച് വാഹനമോടിച്ച ആംബുലൻസ് ഡ്രൈവറെ പിടികൂടി. തൃശൂരിൽ നിന്നും ചാലക്കുടിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ഡ്രൈവർ കെ ടി റനീഷിനെയാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. ശനിയാഴ്‌ച രാത്രി പാലിയേക്കരയ്ക്ക് സമീപം വാഹന പരിശോധനയ്‌ക്കിടെ സംശയം തോന്നി ആംബുലൻസ് നിർത്തിക്കുകയായിരുന്നു. വാഹന പരിശോധന…
കണ്ണൂർ | വളപട്ടണം പുഴയിൽ ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് എത്തിച്ച ബാർജ് ഒഴുകിപ്പോയി. കോട്ടക്കുന്ന് ഭാഗത്ത് നിന്നുമാണ് ഒഴുകിയത്. ബാർജ് ദീർഘ ദൂരം ഒഴുകി കടലിൽ എത്തുക ആയിരുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം പള്ളിയാംമൂല ഭാഗത്ത് കടലിൽ ഇത് ഒഴുകി നടക്കുന്നത് കണ്ടു.…
കോട്ടയം > പുന്നമടക്കായലിൽ നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ആരവമുയരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആവേശത്തുഴയെറിയാൻ കുമരകം ഒരുങ്ങി. അഞ്ച് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ കുമരകത്തുനിന്ന് ജലോത്സവത്തിൽ പങ്കെടുക്കുന്നത്. ആഗസ്‌ത് 12നാണ് നെഹ്‌റു ട്രോഫി വള്ളം കളി. കുമരകത്തിന്റെ ആദ്യ ബോട്ട് ക്ലബ്ബായ കുമരകം…
ആറന്മുള ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തുടക്കമായി. 72 ദിവസം നീളുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ വള്ളസദ്യ ഉദ്ഘാടനം ചെയ്‌തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ആന്റോ…