ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കാരുണ്യ ഫാര്‍മസികളിലൂടെ വില കൂടിയ കാന്‍സര്‍ മരുന്നുകള്‍ കമ്പനി വിലക്ക് നാളെ മുതല്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ 14 ജില്ലകളിലെയും ഓരോ ഫാര്‍മസികളിലാണ് മരുന്ന് വിതരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏഴ് ശതമാനം വരെയുള്ള ലാഭം ഒഴിവാക്കിയാണ് മരുന്ന് വില്‍ക്കുക.…