തിരുവനന്തപുരം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ഡിസംബർ 5, 6 തീയതികളിൽ പൊതുജനങ്ങൾക്ക് കൊവിഡ് വാക്‌സിനേഷന് അവസരമുണ്ടായിരിക്കും. ഡിസംബർ 5 ന് പാങ്ങപ്പാറ എം.സി.എച്ച്, പേരൂർക്കട ജില്ലാ മോഡൽ ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കൊവാക്‌സിനും ഗവൺമെൻറ് ആയുർവേദ…