പാറ്റ്‌ന> കുഴല്‍ കിണറില്‍ വീണ് കുട്ടികളുടെ ജീവന്‍ അപകടത്തിലാകുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ബീഹാറിലെ നളന്ദയിലുള്ള കുള്‍ ഗ്രാമത്തിലാണ് മൂന്ന് വയസുകാരന്‍ ഇന്ന് 40 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണത്. കാര്‍ഷിക വൃത്തിക്കായി എടുത്ത കുഴിയിലാണ് കുട്ടി വീണത്. സംഭവത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം …