ഭാരത വിഭജനത്തിന് കാരണം അധികാര മോഹം: വി.പി. ശ്രീപത്മനാഭന്‍

കണ്ണൂര്‍: ഭാരത വിഭജനത്തിന് കാരണമായത് ഒരു വിഭാഗം നേതാക്കളുടെ അധികാര മോഹമായിരുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. വി.പി. ശ്രീപത്മനാഭന്‍. ഭാരതം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരാള്‍ക്ക് മാത്രമേ അധികാരത്തിന്റെ തലപ്പത്തെത്താന്‍ സാധിക്കുമായിരുന്നുള്ളു. അതിനാലാണ് അധികാര മോഹികള്‍ ഭാരതത്തെ ഭൂമിശാസ്ത്രപരമായി മൂന്നായി വിഭജിച്ചത്. കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍…

കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ സമര പ്രഖ്യാപന കൺവെൻഷൻ കെ. കെ. ഷൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു

മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് പോയന്റ് ഓഫ് കോൾ പദവി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ‘ സമര വിളംബര ജാഥയും, സമര പ്രഖ്യാപന കൺവെൻഷനും മട്ടന്നൂരിൽ നടന്നു. മട്ടന്നൂർ എം.എൽ.എയും മുൻ ആരോഗ്യമന്ത്രിയുമായ കെ.…

പി രാമകൃഷ്ണന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

കണ്ണൂർ: കെ പി സി സി ജനറൽ സെക്രട്ടറിയും, മുൻ ഡിസിസി പ്രസിഡണ്ടുമായ പി രാമകൃഷ്ണന്റെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജിന്റെ അധ്യക്ഷതയിൽ പ്രൊഫ.എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം…

കൈച്ചേരിപ്പാലം ഉടൻ പുനർ നിർമ്മിക്കണം; കെ. സുധാകരൻ എം.പി

കണ്ണവം വനമേഖലയിലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന കൈച്ചേരിപ്പാലം ഉടൻ പുനർ നിർമ്മിക്കണമെന്ന് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ കൈച്ചേരി – മൊടോളി റോഡിലെ ഈ പാലം തകർന്നതോടെ പുഴയുടെ ഇരുകരയിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മലവെള്ളപ്പാച്ചലിൽ തകർന്ന കൈച്ചേരി…

സപ്ലൈകോയ്ക്ക് നൽകിയത് നക്കാപ്പിച്ച; കർഷകർ പ്രതിസന്ധിയിലെന്ന് കെ.സുധാകരന്‍ എം പി

കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന കടുത്ത ദ്രോഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കര്‍ഷകരില്‍ നിന്ന് നെല്ലു സംഭരിച്ചതിനും അത് കുത്തി അരിയാക്കിയതിനും സ്‌പ്ലൈകോയ്ക്ക് 997 കോടിയാണ് ധനവകുപ്പ് നല്‍കാനുള്ള കുടിശ്ശിക. ഇതു നല്‍കുന്നതിന് പകരം വെറും 50 കോടി മാത്രമാണ് അനുവദിച്ചത്. ഇത്…

വ്യാപക മഴയ്ക്ക് സാധ്യത; ജില്ലയിൽ ജാഗ്രത നിർദേശം നൽകി

തെക്കൻ ശ്രീലങ്കക്ക് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴി കാരണം കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപകമായ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ച സാഹചര്യത്തിൽ, കൂടുതൽ മോണിറ്ററിംഗ് നടത്തേണ്ട പ്രധാന മേഖലകളിൽ ജാഗ്രത പാലിക്കാൻ ജില്ലാ കലക്ടർ…

വയനാടിനായി മണിപ്പൂരിൻ്റെ മെഴുകുതിരിവെട്ടം ; ഒരു ലക്ഷം രൂപ സഹായധനമായി നൽകി

കണ്ണൂർ : വയനാടിൻ്റെ ദുഃഖത്തിൽ പങ്കുചേരാനായി കണ്ണൂരിലെത്തിയ എത്തിയ മണിപ്പൂർ വിദ്യാർഥികൾ ആദ്യം ഒരുമിച്ച് മെഴുകുതിരികൾ തെളിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറുന്നതിന് മുമ്പായി വയനാടിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ദുഃഖത്തിൽ പങ്കുചേർന്നു കൊണ്ടും മുഖ്യമന്ത്രിക്കുള്ള കത്ത് കൈമാറി. തുടർന്ന് മണിപ്പൂരിലെ പരമ്പരാഗത ആചാര…

വന്ദേമാതരം ഗാനത്തിലൂടെ ഡോ. സി.വി.രഞ്ജിത്തിന് ലോക റെക്കോർഡ്

വന്ദേമാതരം എ ഫീൽ ഓഫ് പാട്രിയോട്ടിസം എന്ന ഗാനത്തിലൂടെ ഡോ. സി.വി.രഞ്ജിത്തിന് ലോക റെക്കോർഡ്. ഏറ്റവും കൂടുതൽ നഗരങ്ങളിൽ നിന്ന് ചിത്രീകരിക്കപ്പെട്ട ആദ്യത്തെ ദേശഭക്തിഗാനം എന്ന ലോക റെക്കോർഡ് ആണ് ഡോക്ടർ സി വി രഞ്ജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. വേൾഡ് റെക്കോർഡ് യൂണിയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.…

പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ വെന്റിലേറ്ററില്‍; സന്ദീപ് ജി വാര്യര്‍

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തിലെ കെടുകാര്യസ്ഥതയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജിലെ കെടുകാര്യസ്ഥതയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും സൗജന്യ…

ബസ് റൂട്ട് രൂപവത്കരണം; അഴീക്കോട് മണ്ഡലം ജനകീയ സദസ്സ് സെപ്റ്റംബർ ആദ്യവാരം

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി സർക്കാരിൻ്റെ ബസ് റൂട്ട് രൂപവത്കരണവുമായി ബന്ധപ്പെട്ട അഴീക്കോട് മണ്ഡലം തല ജനകീയ സദസ്സിന്റെ പ്രഥമ ആലോചനയോഗം ചേർന്നു. മണ്ഡലത്തിലെ ബസ് സർവീസ് ഇല്ലാത്ത പ്രദേശങ്ങളെ ടൗണുമായി ബന്ധപ്പെടുത്താനും ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കാനുമായി ജനങ്ങളുടെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച്…

error: Content is protected !!