തിരുവനന്തപുരം> ട്രെയിനുകളില് ജനറല് കംപാര്ട്മെന്റില് യാത്രചെയ്യുന്നവര്ക്കായി കുറഞ്ഞ ചെലവില് ഭക്ഷണം ഒരുക്കാന് റെയില്വേ.20 രൂപയ്ക്കു പൂരി-ബജി- അച്ചാര് കിറ്റും 50 രൂപയ്ക്ക് സ്നാക് മീലും കിട്ടും. സ്നാക് മീലില് ഊണ്, ചോലെ-ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയില് ഏതെങ്കിലുമായിരിക്കും ലഭിക്കുക. കൂടാതെ 3 രൂപയ്ക്ക്…