ഇലക്ട്രിസിറ്റി വർക്കർ നിയമനത്തിന് ഇനി പത്താം ക്ലാസ് വേണം

4 മിനിറ്റ് വായിച്ചു

ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിനുള്ള യോഗ്യത പുതുക്കി നിശ്ചയിച്ച് കെഎസ്ഇബി ഉത്തരവിറക്കി. ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിന് ഇനി നാലാം ക്ലാസ് പാസായ, പത്താം ക്ലാസ് പാസാകാത്തവരെ നിയമിച്ചിരുന്ന രീതി മാറ്റിയാണ് പുതിയ രീതി നിശ്ചയിച്ചത്.

 

നേരിട്ടുള്ള നിയമനങ്ങളില്‍ എസ്എസ്എല്‍സിയോ തത്തുല്യ പരീക്ഷയോ പാസായവരെയാണ് പരിഗണിക്കുക. ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡില്‍ രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കണം. വര്‍ക്കര്‍ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version