കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂര്‍: പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയുടെ ഭാഗമായി ചാലില്‍ ഗോപാല്‍പേട്ട, തലായി പ്രദേശങ്ങളില്‍ 2,500 തൈകള്‍ നട്ടുപിടിപ്പിച്ച് തീരദേശ ജൈവകവചം ഒരുക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം തലശേരി നഗരസഭ ചെയര്‍പേഴ്സണ്‍ കാരായി ചന്ദ്രശേഖരന് നിര്‍വഹിച്ചു. തീരശോഷണം തടയുക, കടല്‍ക്ഷോഭം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുക, തീരദേശ പരിസ്ഥിതിയും…
കണ്ണൂര്‍:സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച ‘നിര്‍മ്മലം ഐസി 100 ചലഞ്ച്’ പദ്ധതികളുടെ വിശദീകരണ പരിപാടി അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി ഉദ്ഘാടനം ചെയ്തു.ദീര്‍ഘകാല കാഴ്ചപ്പാടോടെയാണ് നിര്‍മ്മലം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും, ഇത് കേവലം കുറച്ചുനാളുകള്ക്കുള്ള പദ്ധതിയല്ലെന്നും അഞ്ച് വര്‍ഷം…
കണ്ണൂര്‍:നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുന്ന ജാഗ്രതാ സമിതി ശാക്തീകരണം ഏകദിന ശില്പശാല സംഘടിപ്പിച്ചു.നാറാത്ത് കൃഷിഭവൻ ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ റഹ്മത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം പി മുഹമ്മദ് അധ്യക്ഷനായി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും അവകാശങ്ങളും…
കണ്ണൂര്‍:മാനന്തേരി അങ്ങാടിക്കുളത്തിൽ നടന്ന നീന്തൽ മത്സരത്തോടെ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പവിന കാരായി ഉദ്ഘാടനം ചെയ്തു.ഫ്രീസ്റ്റൈൽ, ബ്രെസ്റ്റ് സ്ട്രോക്ക്, ബാക്ക് സ്ട്രോക്ക്, ബട്ടർഫ്ലൈ സ്ട്രോക്ക് എന്നീ ഇനങ്ങളിലായിരുന്നു മത്സരം. വൈസ് പ്രസിഡന്റ് കെ രഘുത്തമൻ, വി കെ ബൽറാം, മൊഹസീന…
കണ്ണൂര്‍:കളം പരിപാടിയില്‍ വിദ്യാര്‍ഥികള്‍ എഴുതി നല്കിയ പരാതികളില്‍ നടപടിയുമായി ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ്. ജില്ലാ കളക്ടറുടെ പ്രതിവാര സംവാദം കളം പരിപാടിയില്‍ പട്ടുവം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാര്‍ഡിലെഴുതി നല്കിയ പരാതികളുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ പി വിഷ്ണുരാജ് സ്കൂള്‍ അധികൃതരുടെയും വിവിധ…
കണ്ണൂര്‍:ഇരിക്കൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ഫാറൂഖ് നഗറിൽ കെ സുധാകരൻ എം പിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ഹാജി റോഡിൻ്റെ ഉൽഘാടനം കെ സുധാകരൻ എം പി നിർവ്വഹിച്ചു.ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.…
കണ്ണൂര്‍:സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പിനായി ചിത്രരചനകൾ ക്ഷണിച്ചു. ‘കേരള സംസ്ഥാന ശിശുക്ഷേമ സമിതി – കരുതലിന്റെയും സംരക്ഷണത്തിന്റെയും 75 വർഷങ്ങൾ’ എന്ന ആശയത്തെ ആസ്പദമാക്കി നാലാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ചിത്രരചനയ്ക്കായി…
കണ്ണൂര്‍:ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി’ എന്ന സന്ദേശവുമായി ഒക്ടോബർ 27 ചൊവ്വാഴ്ച വിവിധ സ്കൂളുകളിലാണ് ക്യാമ്പ് നടക്കുന്നത്.രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന…
കണ്ണൂര്‍:മേലെ ചൊവ്വ-മട്ടന്നൂര്‍ റോഡ് ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായുള്ള സ്ഥലം ഏറ്റെടുപ്പും കെട്ടിടങ്ങളുടെ മൂല്യ നിര്‍ണ്ണയവും ഗൗരവപൂര്‍വ്വം ചെയ്യാന്‍ ആര്.ബി.ഡി.സി.കെ തയ്യാറാകണമെന്ന് അഡ്വ. ടി ഒ മഹനന്‍ എംഎല്‍എ പറഞ്ഞു. മൂല്യ നിര്‍ണ്ണയ റിപ്പോര്‍ട്ട് ആര്.ബി.ഡി.സി.കെ. ഇതുവരെ സ്പെഷ്യല്‍ തഹസീല്‍ദാര്‍ക്ക് കൈമാറിയിട്ടില്ല. ഇത് ഉടന്‍…
കണ്ണൂര്‍: കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ അമ്പായത്തോട് പ്രദേശത്തെ കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കണമെന്ന് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍…