കണ്ണൂരിൽ സ്വദേശാഭിമാനിയെ അനുസ്മരിച്ചു
കണ്ണൂർ : കേരള പത്രപ്രവർത്തക യൂനിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ ചരമവാർഷിക ദിനാചരണത്തിൽ പയ്യാമ്പലത്തെ സ്മൃതി കൂടിരത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. പത്രപ്രവർത്തക യൂനിയൻ ജില്ലാ പ്രസിഡന്റ്…