openeyemedia വഴി October 21, 2022 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email പാനൂർ :അമ്മയെ വെട്ടി പരിക്കേൽപ്പിച്ച മകൻ പോലീസിനെ കണ്ടപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.പാനൂർ വടക്കേ പൊയിലൂരിലെ ജാനുവിനെ വെട്ടിപ്പരിക്കൽപ്പിച്ച മകൻ നിഖിൽ രാജ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation ഡെങ്കിപ്പനി രോഗിയ്ക്ക് ഡ്രിപ്പിലൂടെ ജ്യൂസ് നൽകി, 32 കാരന് ദാരുണാന്ത്യം; ആശുപത്രി പൂട്ടിച്ചുകല്ലുവാതുക്കല് വ്യാജ മദ്യദുരന്തം; 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന് ജയില്‍മോചിതനായി