Openeyemedia വഴി July 20, 2023 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email സിഡ്നി/ഓക്ലൻഡ്> വനിതാ ഫുട്ബോൾ ലോകകപ്പിൽ ആതിഥേയരായ ന്യൂസിലൻഡിന് വിജയതുടക്കം. നോർവെയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ന്യൂസിലൻഡിന്റെ വിജയം. 48-ാം മിനിറ്റിൽ ഹന്ന വിൽക്കിൻസൺ ആണ് ടീമിനായി ഗോൾ കണ്ടെത്തിയത്. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email Openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation മെഡിക്കൽ പരിശോധനക്ക് എത്തിച്ച കണ്ണൂർ സ്വദേശി അക്രമാസക്തനായി ആശുപത്രി ഡ്രസിംഗ് റൂം അടിച്ച് തകര്‍ത്തുRelease Taj Muhammad Sarparah