Stray dogs on street makes fear people
/

തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു

2 മിനിറ്റ് വായിച്ചു

കണ്ണൂർ | ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം. ചിറ്റാരിപ്പറമ്പിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവിന് ആണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ ട്യൂഷന് പോകുമ്പോൾ ആയിരുന്നു ആക്രമണം. തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!