ഇരിണാവ് ഗേറ്റ് ഒക്ടോബര്‍ 11ന് രാവിലെ എട്ടു മണി മുതല്‍ ഒക്ടോബര്‍ 14 ന് വൈകീട്ട് ആറ് മണി വരെ അടച്ചിടും

3 മിനിറ്റ് വായിച്ചു

ഇരിണാവ്: ട്രാക്ക് നവീകരണ പ്രവൃത്തികള്‍ക്കായി എടക്കാട് – കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള എന്‍ എച്ച് – ബീച്ച് (ബീച്ച് ഗേറ്റ്) ഒക്ടോബര്‍ 10ന് രാവിലെ എട്ട് മണി മുതല്‍ ഒക്ടോബര്‍ 12 ന് രാത്രി 11 മണി വരെയും വളപട്ടണം – കണ്ണപുരം സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള ഇരിണാവ് റോഡ് – അഞ്ചാംപീടിക (ഇരിണാവ്) ഗേറ്റ് ഒക്ടോബര്‍ 11ന് രാവിലെ എട്ടു മണി മുതല്‍ ഒക്ടോബര്‍ 14 ന് വൈകീട്ട് ആറ് മണി വരെയും അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!