ഇന്ദിരാ പ്രിയദർശിനിയുടെ 41ാം രക്തസാക്ഷിത്വദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും

2 മിനിറ്റ് വായിച്ചു

കുഞ്ഞിമംഗലം : മുൻ പ്രധാനമന്ത്രി ഇന്ദിര പ്രിയദർശിനിയുടെ 41ാം രക്തസാക്ഷിത്വ ദിനത്തിൽ കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.മണ്ഡലം പ്രസിഡന്റ് കെ വിജയന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡണ്ട് വി രാജൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. വി ടി ശിവജി, സുരേഷ് ബാബു മാഷ്, ഷിജു കല്ലേൻ, ശ്രീവിദ്യ സി വി തുടങ്ങിയവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!