ഇലക്ട്രിക്കൽ വെഹിക്കിൾ റിപ്പെയർ പരിശീലനം

3 മിനിറ്റ് വായിച്ചു

കണ്ണൂർ : സി എസ് ആർ പ്രോഗ്രാമിന്റെ ഭാഗമായി ഇരിട്ടി
ഇഗ് നൈറ്റ് നൈപുണ്യവികസന പരിശീലന കേന്ദ്രത്തിൽ നടത്തുന്ന പ്ലെയ്സ്മെന്റ് ലിങ്ക്ഡ് ഇലക്ട്രിക്കൽ വെഹിക്കിൾ റിപ്പെയറിങ്ങ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എം എം വി, ഡീസൽ മെക്കാനിക്ക്, ഓട്ടോമൊബൈൽ തുടങ്ങിയവയിൽ ഐ ടി ഐ, ഡിപ്ലോമ, ബി.ടെക്ക് തുടങ്ങിയവയുള്ളവർക്ക് 3 മാസം കൊണ്ടും പത്താം ക്ലാസ്സ് കഴിഞ്ഞവർക്ക് 6 മാസം കൊണ്ടും കോഴ്സ് പൂർത്തികരിക്കാം.

താൽപ്പര്യമുള്ളവർ ഇരിട്ടിയിലെ പരിശീലന കേന്ദ്രവുമായി ബന്ധപ്പെടണം. അവസാന തീയ്യതി ഈ മാസം 30. കൂടുതൽ വിവരങ്ങൾ 9188403570 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് വഴി ലഭിക്കും

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!